• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

by Web Desk 04 - News Kerala 24
March 28, 2024 : 5:00 pm
in Kerala, News
0
A A
0
കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ തേക്കുംപറ്റ ഭാഗത്ത് കളര്‍ ചേര്‍ത്ത മദ്യം വില്‍പ്പന നടത്തിയ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അരുണ്‍(29) ആണ് പിടിയിലായത്. വില്‍പ്പനക്കായി സംഭരിച്ചുവെച്ചിരുന്ന 14.530 ലിറ്റര്‍ മദ്യവും പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. ഉമ്മറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച എക്‌സൈസ് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി. അഖില, കെ.കെ. വിഷ്ണു, വി. സുധീഷ്, എ. അനില്‍, ഇ.ബി. ശിവന്‍ എന്നിവരും ഉണ്ടായിരുന്നു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വയം കുത്തിപ്പരിക്കേൽപ്പിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച കിടപ്പുരോഗി മരിച്ചു

Next Post

2004ൽ ബിജെപി മുതിർന്ന നേതാവിനെ ഞെട്ടിച്ച വിജയം, വീണ്ടുമങ്കത്തിന് നടൻ ​ഗോവിന്ദ, ശിവസേന ഷിൻഡേ വിഭാ​ഗത്തിനൊപ്പം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2004ൽ ബിജെപി മുതിർന്ന നേതാവിനെ ഞെട്ടിച്ച വിജയം, വീണ്ടുമങ്കത്തിന് നടൻ ​ഗോവിന്ദ, ശിവസേന ഷിൻഡേ വിഭാ​ഗത്തിനൊപ്പം

2004ൽ ബിജെപി മുതിർന്ന നേതാവിനെ ഞെട്ടിച്ച വിജയം, വീണ്ടുമങ്കത്തിന് നടൻ ​ഗോവിന്ദ, ശിവസേന ഷിൻഡേ വിഭാ​ഗത്തിനൊപ്പം

വെള്ളം വാങ്ങാനിറങ്ങി, ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമം, ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

വെള്ളം വാങ്ങാനിറങ്ങി, ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമം, ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

10 വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത കോൺ​ഗ്രസ് വിട്ടു, തൊട്ടടുത്ത ദിനം ബിജെപിയിൽ

10 വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത കോൺ​ഗ്രസ് വിട്ടു, തൊട്ടടുത്ത ദിനം ബിജെപിയിൽ

നടൻ ഗോവിന്ദ ഷിൻഡെ വിഭാഗം ശിവസേനയിൽ; മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും

നടൻ ഗോവിന്ദ ഷിൻഡെ വിഭാഗം ശിവസേനയിൽ; മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും

എസ്.എഫ്.ഐയുടെ സമ്മർദങ്ങൾക്ക് സർക്കാരും മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് നിലവാര തകർച്ചക്ക് കാരണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി

എസ്.എഫ്.ഐയുടെ സമ്മർദങ്ങൾക്ക് സർക്കാരും മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് നിലവാര തകർച്ചക്ക് കാരണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021