• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മസ്ജിദുൽ അഖ്സയിൽ ഇന്ന് ജുമുഅ നിർവഹിച്ചത് 1.25 ലക്ഷം ഫലസ്തീനികൾ

by Web Desk 04 - News Kerala 24
March 29, 2024 : 6:19 pm
in News, World
Reading Time: 1 min read
0
A A
0
മസ്ജിദുൽ അഖ്സയിൽ ഇന്ന് ജുമുഅ നിർവഹിച്ചത് 1.25 ലക്ഷം ഫലസ്തീനികൾ

ജറൂസലം: ഇസ്രായേൽ സൈന്യം ഏർപ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും മറികടന്ന് റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് അധിനിവേശ കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ജുമുഅ നിർവഹിക്കാൻ എത്തിയത് 1.25 ലക്ഷം ഫലസ്തീനികൾ. ഇസ്‍ലാമിക് വഖഫ് ഡിപ്പാർട്ട്‌മെൻറാണ് കണക്കുകൾ പുറത്തുവിട്ടത്.കഴിഞ്ഞ വർഷം റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ഏകദേശം 2,50,000 പേർ എത്തിയിരുന്നുവെന്നും ഇത്തവണ അത് നേർപകുതിയായെന്നും ജറൂസലം ഇസ്‍ലാമിക് വഖ്ഫ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറൽ ശൈഖ് അസം അൽ ഖാത്തിബ് പറഞ്ഞു. 55 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്താൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു.

വിശ്വാസികൾ പ്രവേശിക്കുന്നത് തടയാൻ പള്ളിയുടെ കവാടത്തിലും ജറൂസലം പഴയ നഗരത്തിലും ഇസ്രായേൽ സൈന്യം ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ജറൂസലമിലേക്കുള്ള വിവിധ റോഡുകളിലെ നിരവധി ചെക്ക്‌പോസ്റ്റുകൾ ഇസ്രായേൽ സൈന്യം അടച്ചുപൂട്ടിയതിനാൽ അധിനിവേശ വെസ്റ്റ്ബാങ്കിൽനിന്ന് അഖ്സയിലേക്കുള്ള യാത്ര തടസ്സപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. തുബാസിന് കിഴക്കുള്ള തയാസിർ ചെക്ക്‌പോസ്റ്റും ജെറിക്കോയിലേക്കുള്ള റോഡുകളും ഇങ്ങനെ തടഞ്ഞതായി വഫ അറിയിച്ചു. റമദാനിലെ ഒന്നും രണ്ടും വെള്ളിയാഴ്ചകളിലും പതിനായിരക്കണക്കിന് വിശ്വാസികൾ മസ്ജിദുൽ അഖ്സയിൽ എത്തിയിരുന്നു.ഗസ്സയിൽ ഇസ്രായേൽ ​നരനായാട്ടും ഉപരോധവും ആറുമാസമായി തുടർന്നിട്ടും പട്ടിണി അടിച്ചേൽപിച്ചിട്ടും ലോകരാഷ്ട്രങ്ങൾ നിഷ്‌ക്രിയത്വം പാലിക്കുന്നതിനെ ജുമുഅ പ്രഭാഷണത്തിൽ അൽ-അഖ്‌സ മസ്ജിദ് ഇമാം ശൈഖ് യൂസഫ് അബു സ്‌നൈന അപലപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇത് എന്റെ ഗ്യാരണ്ടി, സര്‍ക്കാര്‍ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി’; ഐ.ടി നടപടിയിൽ രാഹുൽ

Next Post

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത

ആദായ നികുതി വകുപ്പിന്‍റേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്; 4,600 കോടി പിഴയടക്കാൻ ബി.ജെ.പിയോട് ആവശ്യപ്പെടുന്നില്ല

ആദായ നികുതി വകുപ്പിന്‍റേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്; 4,600 കോടി പിഴയടക്കാൻ ബി.ജെ.പിയോട് ആവശ്യപ്പെടുന്നില്ല

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പുഴയിലേക്ക് വീണു, മുങ്ങി മരിച്ചു

ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പുഴയിലേക്ക് വീണു, മുങ്ങി മരിച്ചു

മഴ അറിയിപ്പിൽ മാറ്റം, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

മഴ അറിയിപ്പിൽ മാറ്റം, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021