• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല കാറ്റ്, ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കുന്നു’; ബിനോയ് വിശ്വം

by Web Desk 06 - News Kerala 24
March 31, 2024 : 12:51 pm
in Kerala, News
Reading Time: 1 min read
0
A A
0
‘സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല കാറ്റ്, ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കുന്നു’; ബിനോയ് വിശ്വം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് അനുകൂല കാറ്റാണ് സംസ്ഥാനത്തെന്നും എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസസും ബി ജെ പിയും കൈകോർത്തു നിൽക്കുകയാണ്. കോൺഗ്രസിനെയും ബി ജെ പി യും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധമാണ്. ന്യുനപക്ഷ വിഷയങ്ങൾ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല. ജനാധിപത്യ വിഷയമാണ് കാണുന്നത്. വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നു.

ന്യൂന പക്ഷങ്ങൾ ഇടതുപക്ഷത്തോട് അടുക്കുകയാണ്. പെസഹ ദിനത്തിൽ ക്രൈസ്തവ പുരോഹിതർ സംശയലേശമന്യേ ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇ ഡി എപ്പോൾ വരും എന്ന് നോക്കിയാൽ മതി. കേരളത്തിൽ ബി ജെ പിയുമായി കൈകോർത്ത കോൺഗ്രസിനെ ജനം ശിക്ഷിക്കും. ഗാന്ധിയെ മറക്കാൻ കഴിയാത്ത കോൺഗ്രസുകാർ ഇടതുപക്ഷമാണ് ശരി എന്ന് മനസിലാക്കി വോട്ട് ചെയ്യും. വയനാട്ടിൽ അനിരാജയെ ജനം സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോർപ്പറേറ്റ് ഫണ്ട്‌ വേണ്ടെന്ന് നിലപാടെടുത്ത പാർട്ടിയാണ് സിപിഐ. ജനങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കർണാടകയിലെ എൻ ഡി എ യുടെ പോസ്റ്റര്‍ വിഷയത്തിലും കേരളത്തിലെ എൽ ഡി എഫിന്‍റെ പ്രധാന നേതാക്കളാണ് മാത്യു ടി തോമസും, കൃഷ്ണൻകുട്ടിയുമെന്നും പ്രധാനമന്ത്രിക്ക് ദേവഗൗഡ കൈ കൊടുത്തപ്പോൾ എതിർത്തവരാണ് അരെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധിയോടുള്ള രാഷ്ട്രീയ ആദരവ് മറച്ചു വെക്കുന്നില്ല. രാഹുലിനെ കോൺഗ്രസിന്‍റെ ധർമം മറന്നു വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ ആണ് എതിർപ്പ്. ബി ജെ പി ആയിരുന്നു കോൺഗ്രസിന്‍റെ മുഖ്യ ശത്രു എങ്കിൽ ബി ജെ പി ശക്തികേന്ദ്രങ്ങളിൽ അല്ലേ മത്സരിക്കേണ്ടത്. ഇടതു പക്ഷമാണ് ശത്രു എങ്കിൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ മര്യാദ ഉണ്ടാകേണ്ടത് കോൺഗ്രസിനാണ്. വയനാട്ടിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബിജെപി വൈകിയത് എന്തുകൊണ്ടാണ്? രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാൻ ഒരു ന്യായം കൊടുക്കാൻ വേണ്ടിയാണ് സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നു, കർഷകർക്ക് പ്രതിസന്ധി; വിപണയിൽ ലഭ്യത കുറയുമ്പോൾ വിലയും മുകളിലേക്ക്

Next Post

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു

റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിക്കെതിരെ സർക്കാർ ഉടൻ അപ്പീലിന്, എജിക്ക് നിർദ്ദേശം

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ഫ്ലൈ ഓവറിന് താഴെ പൊലീസ് റെയ്ഡ്; പിടിയിലായത് 24 വയസുകാരൻ, ഇതര സംസ്ഥാനക്കാർ പിടിയിലാവുന്ന ലഹരി കേസുകളിൽ വർദ്ധനവ്

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു

മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021