• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ 16കാരനെ മർദിച്ചെന്ന്​ പരാതി

by Web Desk 04 - News Kerala 24
March 31, 2024 : 2:38 pm
in Kerala, News
0
A A
0
അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ 16കാരനെ മർദിച്ചെന്ന്​ പരാതി

തി​രു​വ​ല്ല: അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ ഓ​ട്ടി​സം ബാ​ധി​ത​നാ​യ 16 കാ​ര​നെ ക​ന്യാ​സ്ത്രീ​ക​ൾ മ​ർ​ദി​ച്ചെ​ന്ന്​ പ​രാ​തി. പ​രി​ക്കേ​റ്റ കു​ട്ടി ചാ​ത്ത​ങ്ക​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​ളി​ക്കീ​ഴ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മാ​താ​വി​ൽ​നി​ന്ന്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട കൂ​ത്താ​ടി സെൻറ് ആ​ൻ​സ്​ കോ​ൺ​വെ​ന്റി​ന്റെ കീ​ഴി​ലു​ള്ള സ്നേ​ഹ​ഭ​വ​നി​ലാ​ണ്​ സം​ഭ​വം. 2023 ജൂ​ൺ 27നാ​ണ് കു​ട്ടി​യെ സ്നേ​ഹ​ഭ​വ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ട​ക്ക്​ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ദേ​ഹ​ത്ത്​ അ​ടി​യേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​ന്ന്​ ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ അ​നു​സ​ര​ണ​ക്കേ​ടി​ന്റെ ഭാ​ഗ​മാ​യി അ​ടി​ച്ച​താ​ണെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞ​താ​യി കു​ട്ടി​യു​ടെ മാ​താ​വ്​ വെ​ളി​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് വീ​ണ്ടും സ്നേ​ഹ​ഭ​വ​നി​ൽ എ​ത്തി​ച്ചി​രു​ന്നു. ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കു​ട്ടി​യു​ടെ ദേ​ഹ​ത്ത്​ മ​ർ​ദ​ന​മേ​റ്റ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടു. കു​ട്ടി​യി​ൽ​നി​ന്ന്​ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു. കു​ട്ടി കോ​ൺ​വെ​ന്റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി ഓ​ടി​യെ​ന്നും സ​മീ​പ​വീ​ട്ടി​ലെ വ​യോ​ധി​ക വ​ടി​കൊ​ണ്ട്​ മ​ർ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന്​ ഇ​വ​ർ വ​യോ​ധി​ക​യു​ടെ മേ​ൽ​വി​ലാ​സം ചോ​ദി​ച്ചു. ഇ​തോ​ടെ കു​ട്ടി​യെ താ​നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കു​റ്റ​മേ​റ്റു. പി​ന്നാ​ലെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷീ​ജ​യും മ​റ്റ് ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളും വീ​ട്ടി​ലെ​ത്തി, മ​ർ​ദി​ച്ച​ത് കോ​ൺ​വെ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള സി​സ്റ്റ​ർ റോ​സി​യാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി കു​ട്ടി​യു​ടെ മാ​താ​വ്​ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​സ്. ശാ​ലി​നി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗീക സ്റ്റേ

Next Post

കോഴിക്കോട് നഗരസഭ ഭവന പദ്ധതിക്ക് 1.27 കോടി അനുവദിച്ചത് ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് നഗരസഭ ഭവന പദ്ധതിക്ക് 1.27 കോടി അനുവദിച്ചത് ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

കോഴിക്കോട് നഗരസഭ ഭവന പദ്ധതിക്ക് 1.27 കോടി അനുവദിച്ചത് ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

കോഴിക്കോട് മെഡിക്കൽ കോളജിലെ ജല വിതരണം വീണ്ടും നിലച്ചു

കോഴിക്കോട് മെഡിക്കൽ കോളജിലെ ജല വിതരണം വീണ്ടും നിലച്ചു

റിയാസ് മൗലവി വധം: കോടതി വിധി ആർ.എസ്.എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം -വെൽഫെയർ പാർട്ടി

റിയാസ് മൗലവി വധക്കേസ്: ചാനൽ വാർത്തകൾക്കടിയിൽ കമന്റ് ചെയ്തവർക്കെതിരെ കേസ്

കാട്ടുപോത്ത് ആക്രമണം; വനപാലകരെ തടഞ്ഞുവെച്ച് നാട്ടുകാർ

കാട്ടുപോത്ത് ആക്രമണം; വനപാലകരെ തടഞ്ഞുവെച്ച് നാട്ടുകാർ

80 അടി താഴ്ചയുള്ള കിണറിൽ വീണ മൂന്ന് യുവാക്കളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

80 അടി താഴ്ചയുള്ള കിണറിൽ വീണ മൂന്ന് യുവാക്കളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021