• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

by Web Desk 04 - News Kerala 24
March 31, 2024 : 9:49 pm
in India, News
Reading Time: 1 min read
0
A A
0
പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

മുംബൈ: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ). വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും. മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വില വർധന. 2022-ലെ 2023-ലെ കലണ്ടർ വർഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും വില വർധന. 2024 മാർച്ച് 27 ലെ അറിയിപ്പ് പ്രകാരം, മൊത്തവില സൂചിക അടിസ്ഥാനമാക്കി നിർമ്മാതാക്കൾക്ക് എംആർപി വർദ്ധിപ്പിക്കാം, ഇതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ല.

പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകളുടെ വില വർധിക്കും. അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊടുംചൂടും വേനൽമഴയും! കേരളത്തിൽ 12 ജില്ലക്കാർ ഏപ്രിൽ 4 വരെ ശ്രദ്ധിക്കുക, ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും

Next Post

കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

ഈസ്റ്റര്‍ ആഘോഷം: നാട്ടിലെത്തിയ പ്രവാസി യുവാവ് മുങ്ങി മരിച്ചു

ഈസ്റ്റര്‍ ആഘോഷം: നാട്ടിലെത്തിയ പ്രവാസി യുവാവ് മുങ്ങി മരിച്ചു

ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

ഗസ്സയിൽ വെടിനിർത്തൽ വേണം -മാർപാപ്പ

ഗസ്സയിൽ വെടിനിർത്തൽ വേണം -മാർപാപ്പ

അഭയാർഥി ടെന്റുകൾക്കു നേരെ ഇസ്രായേൽ ആക്രമണം; രണ്ടുമരണം, 15 പേർക്ക് പരിക്ക്

അഭയാർഥി ടെന്റുകൾക്കു നേരെ ഇസ്രായേൽ ആക്രമണം; രണ്ടുമരണം, 15 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021