• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെടുമങ്ങാട് സ്കൂൾ കുത്തിത്തുറന്ന് ആറ് ലാപ്പ്ടോപ്പുകൾ കവർന്നു

by Web Desk 04 - News Kerala 24
February 9, 2022 : 7:48 pm
in Kerala, News
Reading Time: 1 min read
0
A A
0
നെടുമങ്ങാട് സ്കൂൾ കുത്തിത്തുറന്ന് ആറ് ലാപ്പ്ടോപ്പുകൾ കവർന്നു

തിരുവനന്തപുരം: സ്കൂള്‍ കുത്തിത്തുറന്ന് ആറ് ലാപ് ടോപ്പുകള്‍ കവര്‍ന്നു. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിലാണ് മോഷണം. നെടുമങ്ങാട് കോടതി സമുച്ചയത്തിന്റെയും റവന്യൂടവറിന്‍റെയും അടുത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലാണ് മോഷണം നടന്നത്. ഓഫീസിന്‍റെ പുറക് വശത്തെ ജനൽകമ്പി വളച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഓഫീസ് മുറിയിലെ അലമാരകളുടെ പൂട്ട് പൊളിച്ചായിരുന്നു മോഷണം.

അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ മോഷ്ടാവ് കൊണ്ടുപോവുകയായിരുന്നു. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാണ് പ്രാഥമിക നിഗമനം. രാവിലെ ജീവനക്കാർ സ്കൂളിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. നെടുമങ്ങാട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു ; കണക്കുമായി സ്മൃതി ഇറാനി

Next Post

ശിവശങ്കറിൻ്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശിവശങ്കറിൻ്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ശിവശങ്കറിൻ്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

വന്യജീവി ആക്രമണം ;  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം : ജോസ് കെ.മാണി

വന്യജീവി ആക്രമണം ; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം : ജോസ് കെ.മാണി

‘ വരാനിരിക്കുന്ന വലിയ ആപത്തിന്‍റെ ദൃഷ്ടാന്തം ‘ ;  ഹിജാബ് ,  ഷാരുഖ് വിഷയങ്ങളിൽ വർഗീയ ശക്തികൾക്കെതിരെ മുഖ്യമന്ത്രി

' വരാനിരിക്കുന്ന വലിയ ആപത്തിന്‍റെ ദൃഷ്ടാന്തം ' ; ഹിജാബ് , ഷാരുഖ് വിഷയങ്ങളിൽ വർഗീയ ശക്തികൾക്കെതിരെ മുഖ്യമന്ത്രി

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന്

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന്

യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021