• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉണ്ണിത്താന് വിജയസാധ്യതയില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

by Web Desk 04 - News Kerala 24
April 1, 2024 : 10:12 pm
in Kerala, News
0
A A
0
ഉണ്ണിത്താന് വിജയസാധ്യതയില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

കാഞ്ഞങ്ങാട് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാനും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിന്‍ഹാജി. ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമാണ് ഇദ്ദേഹം. കാഞ്ഞങ്ങാട് പാലക്കി കണ്‍വന്‍ഷന്‍ സെന്ററില്‍ തിങ്കളാഴ്ച നടന്ന നേതൃയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാഹിന്‍ഹാജി. ഈ സമയം അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പുറത്താക്കി. ബൂത്തുതലത്തില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം പോരെന്നും സ്ഥാനാര്‍ഥിയുടെ ആത്മവിശ്വാസംകൊണ്ടുമാത്രം ജയിക്കാന്‍ കഴിയില്ലെന്നും മാഹിന്‍ഹാജി പറഞ്ഞു. ഈ സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്. പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്നുള്ള അറിയിപ്പനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിനെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 9 ദിവസത്തെ അവധി: പൊതുമേഖലാ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

Next Post

സഹകരണ സംഘങ്ങൾക്ക്​ റിസർവ്​ ബാങ്കിന്‍റെ മുന്നറിയിപ്പ്​; ബാ​ങ്ക്​ എന്ന്​ ഉപയോഗിക്കരുത്​

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹകരണ സംഘങ്ങൾക്ക്​ റിസർവ്​ ബാങ്കിന്‍റെ മുന്നറിയിപ്പ്​; ബാ​ങ്ക്​ എന്ന്​ ഉപയോഗിക്കരുത്​

സഹകരണ സംഘങ്ങൾക്ക്​ റിസർവ്​ ബാങ്കിന്‍റെ മുന്നറിയിപ്പ്​; ബാ​ങ്ക്​ എന്ന്​ ഉപയോഗിക്കരുത്​

വാഹനാപകടത്തില്‍ യുവാവിന് പരുക്ക്; ആര്‍ ശ്രീലക്ഷ്മിക്കെതിരെ കേസ്

വാഹനാപകടത്തില്‍ യുവാവിന് പരുക്ക്; ആര്‍ ശ്രീലക്ഷ്മിക്കെതിരെ കേസ്

വീടിന്റെ വാതിൽ തകര്‍ത്ത് മോഷണം; രക്ഷപ്പെട്ടത് അതേ വീട്ടിലെ സ്‌കൂട്ടറുമായി, പോകും വഴി നാല് വീടുകളിലും മോഷണശ്രമം

വീടിന്റെ വാതിൽ തകര്‍ത്ത് മോഷണം; രക്ഷപ്പെട്ടത് അതേ വീട്ടിലെ സ്‌കൂട്ടറുമായി, പോകും വഴി നാല് വീടുകളിലും മോഷണശ്രമം

ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

കുടിച്ച് ലക്കില്ലാതെ വണ്ടിയോടിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021