• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തറാവീഹ് കഴിഞ്ഞിട്ട് വന്നാൽ മതി, തഹജ്ജുദിനും സൗകര്യമുണ്ട് -നമസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് ആരാധകരോട് സാനിയ

by Web Desk 04 - News Kerala 24
April 2, 2024 : 6:00 pm
in Kerala, News
Reading Time: 1 min read
0
A A
0
തറാവീഹ് കഴിഞ്ഞിട്ട് വന്നാൽ മതി, തഹജ്ജുദിനും സൗകര്യമുണ്ട് -നമസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് ആരാധകരോട് സാനിയ

ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിർസ റമദാൻ എക്സ്പോയിൽ പ്രസംഗിക്കുന്നതിനിടെ നമസ്കാരം കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ മതിയെന്ന് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ദാവതേ റമദാൻ’ എന്ന പേരിൽ സാനിയയുടെ സഹോദരി അനം മിർസയുടെ നേതൃത്വത്തിലാണ് ഹൈദരാബാദിൽ എക്സ്പോ സംഘടിപ്പിച്ചത്.

എക്സ്പോ സന്ദർശിക്കാനെത്തിയ സാനിയ മിർസ, തന്നെ കണ്ട് തടിച്ചുകൂടിയ ആരാധകരോട് സംസാരിക്കവെയാണ് നമസ്കാരത്തെക്കുറിച്ച് പറഞ്ഞത്. ‘ആരാധനകളും നിർവഹിക്കണം. തറാവീഹ് നമസ്കാരത്തിലും പങ്കെടുക്കണം. തറാവീഹിന് മുമ്പ് ഇങ്ങോട്ട് വരരുത്. ഇവിടെ തഹജ്ജുദ് നമസ്കാരത്തിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്…’ -സാനിയ പറഞ്ഞു.

മാർച്ച് 27 മുതൽ ഏപ്രിൽ 10 വരെ ഗുഡിമൽകാപൂരിൽ കിങ് പാലസിലാണ് എക്സ്പോ നടക്കുന്നത്. ഹലീം അടക്കം റമദാൻ സ്പെഷൽ വിഭങ്ങളടക്കം വിവിധതരം ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, വിവിധ ഉത്പന്നങ്ങളെല്ലാം എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി വാർത്ത വന്നിരുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ സാനിയയെ ഇറക്കാനാണ് നീക്കം. ​എ.ഐ.എം.ഐ.എമ്മിന്റെ ഉറച്ച മണ്ഡലമാണ് ഹൈദരാബാദ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത് എന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിയാസ് മൗലവി വധം: കോടതി വിധി ഞെട്ടിക്കുന്നത് -ഇ.പി. ജയരാജൻ

Next Post

ശരത് ലാലി​ന്റെ സഹോദരിയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നുവെന്ന് വി.ഡി. സതീശൻ: ‘ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്’.

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ശരത് ലാലി​ന്റെ സഹോദരിയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നുവെന്ന് വി.ഡി. സതീശൻ: ‘ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്’.

ശരത് ലാലി​ന്റെ സഹോദരിയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നുവെന്ന് വി.ഡി. സതീശൻ: ‘ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്’.

അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ​

അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ​

17കാരിയെ പീഡപ്പിച്ച 19കാരന്‍ പിടിയില്‍

17കാരിയെ പീഡപ്പിച്ച 19കാരന്‍ പിടിയില്‍

കരുവന്നൂർ ബാങ്ക് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്

മസാല ബോണ്ട്​ കേസ്​: തോമസ്​ ഐസക് ഇന്നും ഹാജരായില്ല

മസാല ബോണ്ട്​ കേസ്​: തോമസ്​ ഐസക് ഇന്നും ഹാജരായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021