• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി ലക്ഷ്യമിട്ടത് വൻ അഴിമതി; വിവരങ്ങൾ വെളിപ്പെടുത്തിയത് ഗത്യന്തരമില്ലാതെ -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
April 2, 2024 : 7:35 pm
0
A A
0
ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി ലക്ഷ്യമിട്ടത് വൻ അഴിമതി; വിവരങ്ങൾ വെളിപ്പെടുത്തിയത് ഗത്യന്തരമില്ലാതെ -മുഖ്യമന്ത്രി

പെരിന്തൽമണ്ണ: ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പി വൻ അഴിമതിയാണ് ലക്ഷ്യമിട്ടിരുന്നതെന്നും കോടതി വിധിയെ തുടർന്ന് ഗത്യന്തരമില്ലാതെയാണ് ആ വിവരങ്ങൾ പുറത്തറിയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭാവന സ്വീകരിക്കില്ലെന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ നിലപാടെടുത്തതുപോലെ കോൺഗ്രസിന് കഴിയാതിരുന്നത് എന്താണെന്ന് പിണറായി ചോദിച്ചു. നിലപാടുകളുടെ കാര്യത്തിൽ മിക്കതിലും ബി.ജെ.പിയും കോൺഗ്രസും ഒരേ മാതൃകയാണ് പിന്തുടരുന്നത്. 8251 കോടി രൂപ ബി.ജെ.പിക്കും 1952 കോടി രൂപ കോൺഗ്രസിനും ലഭിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പരസ്യമായ അഴിമതിയാണെന്നും പ്രഖ്യാപിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ ഇലക്ടറൽ ബോണ്ട് വേണ്ടെന്നുവെച്ചു. ആരിൽനിന്ന് എത്ര ഫണ്ട് സ്വീകരിച്ചെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അത് മറച്ചുവെക്കുന്നത് അഴിമതിയാണ്.

ബി.ജെ.പി ഇതര സർക്കാറെന്ന നിലയിൽ ഏറ്റവും വലിയ ദ്രോഹമാണ് കേരളം ഏറ്റുവാങ്ങിയത്. ഒരു രൂപ സംസ്ഥാനത്ത് ചെലവിടുമ്പോൾ 25 പൈസ മാത്രമേ കേന്ദ്രവിഹിതമുള്ളൂ. അടുത്ത വർഷം അത് 19 പൈസയായി ചുരുങ്ങും. വടക്കേ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഒരു രൂപയിൽ 80 പൈസയും കേന്ദ്രവിഹിതമാണ്. സമ്പദ്‍വ്യവസ്ഥ ഏറ്റവും മോശമാണെന്നാണ് കേന്ദ്ര ധനമന്ത്രി കേരളത്തിലെത്തി ആക്ഷേപിച്ചത്. റെയിൽവേ അടക്കം പൊതുമേഖല സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുമ്പോഴാണ് യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മസാല ബോണ്ട്​ കേസ്​: തോമസ്​ ഐസക് ഇന്നും ഹാജരായില്ല

Next Post

എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ല, എന്നാൽ വോട്ട് വേണ്ടെന്ന് പറയാനാകില്ല -ചെന്നിത്തല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ല, എന്നാൽ വോട്ട് വേണ്ടെന്ന് പറയാനാകില്ല -ചെന്നിത്തല

എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ല, എന്നാൽ വോട്ട് വേണ്ടെന്ന് പറയാനാകില്ല -ചെന്നിത്തല

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

സി വിജില്‍ ആപ്ലിക്കേഷൻ: എറണാകുളത്ത് ലഭിച്ചത് 6624 പരാതികൾ

സി വിജില്‍ ആപ്ലിക്കേഷൻ: എറണാകുളത്ത് ലഭിച്ചത് 6624 പരാതികൾ

മണി, ഹണി, കെണി: ആദ്യം റിക്വസ്റ്റ്, പിന്നെ മെസ്സേജ്, വിഡിയോ കാൾ -സൈബർ തട്ടിപ്പിനെ സൂക്ഷിക്കുക

മണി, ഹണി, കെണി: ആദ്യം റിക്വസ്റ്റ്, പിന്നെ മെസ്സേജ്, വിഡിയോ കാൾ -സൈബർ തട്ടിപ്പിനെ സൂക്ഷിക്കുക

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: മലപ്പുറത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: മലപ്പുറത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In