• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വര്‍ണം കുതിക്കുന്നു; പവന് 51,000 കടന്നു

by Web Desk 04 - News Kerala 24
April 3, 2024 : 6:52 pm
0
A A
0
സ്വര്‍ണം കുതിക്കുന്നു; പവന് 51,000 കടന്നു

കൊച്ചി> സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡില്‍. പവന് ബുധനാഴ്ച 600 രൂപ വര്‍ധിച്ച് 51,280 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയുമായി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒന്നിന് രേഖപ്പെടുത്തിയ 50,880 രൂപയാണ് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. പുതിയ വിലപ്രകാരം ഒരുപവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടെ കുറഞ്ഞത് 55,504 രൂപ വേണം.

ഈ വര്‍ഷം തുടക്കത്തില്‍ 46,840 രൂപയായിരുന്നു പവന്‍വില. ഇതുവരെ 4440 രൂപ വര്‍ധിച്ചു. കഴിഞ്ഞമാസം പവന് 4120 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതാണ് കാരണം. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2285 ഡോളറിലെത്തി. രണ്ടുമാസത്തിനുള്ളില്‍ 303 ഡോളറാണ് വര്‍ധിച്ചത്. അധികം വൈകാതെ പലിശനിരക്ക് കുറച്ചേക്കുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ സൂചനയും വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും കൂടുതല്‍ സുരക്ഷിതമായ നിക്ഷേപം എന്നനിലയ്ക്ക് ആഗോള നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂർ: ഇഡിയോട്‌ വിശദീകരണംതേടി ഹൈക്കോടതി

Next Post

നോര്‍ക്ക ഗാന്ധിഭവന്‍ റോഡ് ആഘോഷപൂര്‍വ്വം തുറന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നോര്‍ക്ക  ഗാന്ധിഭവന്‍ റോഡ് ആഘോഷപൂര്‍വ്വം തുറന്നു

നോര്‍ക്ക ഗാന്ധിഭവന്‍ റോഡ് ആഘോഷപൂര്‍വ്വം തുറന്നു

നാമനിർദേശപത്രിക: കലക്ടറേറ്റിൽ ഉണ്ണിത്താന്റെ പരിഹാസ്യ നാടകം

നാമനിർദേശപത്രിക: കലക്ടറേറ്റിൽ ഉണ്ണിത്താന്റെ പരിഹാസ്യ നാടകം

സ്ഫോടകവസ്തു നിർമാണത്തിനിടെ പൊട്ടിത്തെറി; നാലുപേർക്ക് പരിക്ക്, 17കാരന്റെ കൈപ്പത്തികൾ അറ്റു

സ്ഫോടകവസ്തു നിർമാണത്തിനിടെ പൊട്ടിത്തെറി; നാലുപേർക്ക് പരിക്ക്, 17കാരന്റെ കൈപ്പത്തികൾ അറ്റു

ആരോഗ്യനില മെച്ചപ്പെട്ടു; അബ്ദുന്നാസിർ മഅ്ദനിയെ റൂമിലേക്ക് മാറ്റി

ആരോഗ്യനില മെച്ചപ്പെട്ടു; അബ്ദുന്നാസിർ മഅ്ദനിയെ റൂമിലേക്ക് മാറ്റി

മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യത പരിശോധിക്കുന്നു; മുറിയെടുത്തത്​ മൂന്നംഗ കുടുംബം എന്ന് പറഞ്ഞ്

മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യത പരിശോധിക്കുന്നു; മുറിയെടുത്തത്​ മൂന്നംഗ കുടുംബം എന്ന് പറഞ്ഞ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In