• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യത പരിശോധിക്കുന്നു; മുറിയെടുത്തത്​ മൂന്നംഗ കുടുംബം എന്ന് പറഞ്ഞ്

by Web Desk 04 - News Kerala 24
April 3, 2024 : 7:48 pm
in Kerala, News
0
A A
0
മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യത പരിശോധിക്കുന്നു; മുറിയെടുത്തത്​ മൂന്നംഗ കുടുംബം എന്ന് പറഞ്ഞ്

തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാരായ മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം അരുണാചൽ പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കും. ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് സ്വദേശിനി ദേവി മാധവൻ (41), സുഹൃത്ത്​ വട്ടിയൂർക്കാവ് സ്വദേശിനി ആര്യ ബി. നായർ (29) എന്നിവരാണ് മരിച്ചത്. അരുണാചൽ പ്രദേശിലെ ഇട്ടനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തേ പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചവിവരം പുറത്തുവരുന്നത്.

മരണത്തിൽ ബ്ലാക്ക് മാജിക്കിനുള്ള സാധ്യതയാണ്​ ​പ്രധാനമായും പരിശോധിക്കുന്നത്​. കേരള പൊലീസുമായി സഹകരിച്ച് കേസന്വേഷണത്തിന് അഞ്ച്​ പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി അരുണാചലിലെ എസ്.പി കെനി ബാഗ്ര അറിയിച്ചു​. മൂന്ന്​ ​പേരുടേയും ഫോണുകൾ, ലാപ്​​ടോപ്, സമൂഹമാധ്യമ അക്കൗണ്ടുകൾ, ​​ഫോൺ കാൾ ലിസ്റ്റ്​, ഇന്‍റർനെറ്റിൽ നടത്തിയ തിരച്ചിലുകളുടെ വിശദാംശങ്ങൾ തുടങ്ങിയവ സൈബർ പൊലീസിന്‍റെ സഹായത്തോടെ വിശദമായി പരി​ശോധിക്കും.

മൂന്നംഗ കുടുംബം എന്ന നിലയിലാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്​. നവീനിന്റെ രേഖകളാണ് ഹോട്ടലിൽ നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്ന്​ പറയുകയായിരുന്നു. നവീനാണ്​ ദേവിയെയും ആര്യയെയും വിചിത്രമായ വിശ്വാസങ്ങളുടെ വഴിയിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ്​ പൊലീസ്​. മരണശേഷം പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും യുവതികളെ വിശ്വസിപ്പിച്ചുവ​ത്രെ. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും സംശയിക്കുന്നു.നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യക്ക്​ അയച്ചുകൊടുത്തിരുന്നതായും ഇതിനകം നടന്ന അന്വേഷണത്തിൽ കണ്ടെത്തി. അരുണാചലിലേക്ക്​ ദമ്പതികള്‍ ഒന്നര വ‍ർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നെന്ന്​ വ്യക്തമായിട്ടുണ്ട്​. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇട്ടനഗറിലെ മെഡിക്കൽ കോളജിൽ പോസ്റ്റ്​മോർട്ടത്തിനു​ ​ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കാനാണ്​ ​ശ്രമം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആരോഗ്യനില മെച്ചപ്പെട്ടു; അബ്ദുന്നാസിർ മഅ്ദനിയെ റൂമിലേക്ക് മാറ്റി

Next Post

സ്വയം സ്ഥാപനങ്ങള്‍ 81.02 ശതമാനം തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് എം.ബി രാജേഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വയം സ്ഥാപനങ്ങള്‍ 81.02 ശതമാനം തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് എം.ബി രാജേഷ്

സ്വയം സ്ഥാപനങ്ങള്‍ 81.02 ശതമാനം തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് എം.ബി രാജേഷ്

പ്രജ്ഞ സിങ് വിചാരണക്ക് ഹാജരാകാത്തതിൽ അമർഷം രേഖപ്പെടുത്തി കോടതി; ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കാൻ നിർദേശം

പ്രജ്ഞ സിങ് വിചാരണക്ക് ഹാജരാകാത്തതിൽ അമർഷം രേഖപ്പെടുത്തി കോടതി; ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കാൻ നിർദേശം

തിരുവനന്തപുരത്ത് മൽസരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ശശി തരൂർ

തിരുവനന്തപുരത്ത് മൽസരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ശശി തരൂർ

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

മുസ്‍ലിം നേതാക്കൾ ബഹിഷ്‍കരിച്ചു; ബൈഡന്റെ ഇഫ്താർ സംഗമം റദ്ദാക്കി

മുസ്‍ലിം നേതാക്കൾ ബഹിഷ്‍കരിച്ചു; ബൈഡന്റെ ഇഫ്താർ സംഗമം റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021