• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമ്മയും പെണ്‍മക്കളും മാത്രമുള്ള വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം ; നടപടിയെടുക്കാതെ പോലീസ്

by Web Desk 01 - News Kerala 24
February 10, 2022 : 9:17 am
in Kerala, News
Reading Time: 1 min read
0
A A
0
അമ്മയും പെണ്‍മക്കളും മാത്രമുള്ള വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം ; നടപടിയെടുക്കാതെ  പോലീസ്

കൊല്ലം : കൊട്ടാരക്കരയില്‍ അമ്മയും രണ്ടു പെണ്‍മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം. മൈലം പഞ്ചായത്തിലെ മുന്‍ അംഗത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ചു കയറിയ ബന്ധു വീട്ടുപകരണങ്ങള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. മൈലം ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗം സിന്ധുവിന്‍റെ വീട്ടിലാണ് ബന്ധു അതിക്രമിച്ച് കയറി അഴിഞ്ഞാടിയത്. സിന്ധുവിന്‍റെ ബന്ധു തന്നെയായ മുരളിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങളടക്കം തല്ലിത്തകര്‍ത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയത്. വീട്ടിലെ കസേരകള്‍ മുരളി അടിച്ചു തകര്‍ത്തു. ടെലിവിഷന്‍ സെറ്റ് എടുത്തെറിഞ്ഞു. സിന്ധുവും രണ്ട് പെണ്‍മക്കളും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും മുരളി പിന്‍മാറാന്‍ തയാറായില്ല.

മറ്റൊരു ബന്ധുവിനെതിരെ സിന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുളള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. രാത്രി തന്നെ വിവരം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്നാട് ബിജെപി ഓഫീസിന് നേരെ ബോംബേറ്

Next Post

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

മോദിക്കെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിന്‍

മോദിക്കെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിന്‍

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും ; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും ; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം

സെന്‍സെക്സില്‍ 329 പോയന്റ് നേട്ടത്തോടെ തുടക്കം

സെന്‍സെക്സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

നാനാത്വത്തെയും ചിലര്‍ ചൂഷണം ചെയ്യുന്നു : മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021