കൊച്ചി> നടി മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു.
ഭാര്യ: ഏലിയാമ്മ ജോസഫ്, മറ്റു മക്കൾ: ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോർജ് ജോയ്

Copyright © 2021