• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി പരിഗണിക്കാതെ ഡൽഹി ഹൈകോടതി

by Web Desk 04 - News Kerala 24
April 4, 2024 : 5:38 pm
in India, News
Reading Time: 1 min read
0
A A
0
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി പരിഗണിക്കാതെ ഡൽഹി ഹൈകോടതി

ന്യൂഡൽഹി: റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാതെ തള്ളി ഡൽഹി ഹൈകോടതി. ‘ജനാധിപത്യം അതിന്‍റെ രീതിക്ക് തന്നെ നടക്കട്ടെ’ എന്ന് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹരജി നൽകിയത്.

കെജ്രിവാളിന്‍റെ അറസ്റ്റോടെ ഡൽഹിയിൽ ഭരണസ്തംഭനമാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ, ഇത് കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് കോടതി വിലയിരുത്തണോ? ഗവർണർ ഉള്ളപ്പോൾ അദ്ദേഹത്തിന് കോടതിയുടെ മാർഗനിർദേശം ആവശ്യമില്ല. അതിനാൽ, ഈ ഹരജിയിൽ ഇടപെടാനാവില്ല -കോടതി വ്യക്തമാക്കി.

സമാനമായ ഹരജി നേരത്തെ തള്ളിയതും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനാവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹരജിയാണ് കോടതി തള്ളുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവനീത് റാണയുടെ പട്ടിക ജാതി സർട്ടിഫിക്കറ്റ് അസാധുവാക്കിയത് സുപ്രീംകോടതി റദ്ദാക്കി

Next Post

അവശനിലയില്‍ കണ്ടെത്തിയ വിദേശ വിനോദസഞ്ചാരി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അവശനിലയില്‍  കണ്ടെത്തിയ  വിദേശ വിനോദസഞ്ചാരി മരിച്ചു

അവശനിലയില്‍ കണ്ടെത്തിയ വിദേശ വിനോദസഞ്ചാരി മരിച്ചു

എസ്‌ഡിപിഐ ബാന്ധവം; യുഡിഎഫിന്റേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം: ഐഎൻഎൽ

എസ്‌ഡിപിഐ ബാന്ധവം; യുഡിഎഫിന്റേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം: ഐഎൻഎൽ

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണം : മലക്കംമറിഞ്ഞ് കുഴൽനാടൻ; എവിടെയെങ്കിലും ഉറച്ചുനിൽക്കാൻ കോടതി

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണം : മലക്കംമറിഞ്ഞ് കുഴൽനാടൻ; എവിടെയെങ്കിലും ഉറച്ചുനിൽക്കാൻ കോടതി

പേടിക്കാതെ വീട് പൂട്ടി യാത്ര ചെയ്യാം; ‘ലോക്ക്ഡ് ഹൗസ്’ സൗകര്യവുമായി കേരള പൊലീസ്

പേടിക്കാതെ വീട് പൂട്ടി യാത്ര ചെയ്യാം; 'ലോക്ക്ഡ് ഹൗസ്' സൗകര്യവുമായി കേരള പൊലീസ്

വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കണം: മന്ത്രി വീണാ ജോർജ്

വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കണം: മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021