• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി തുടങ്ങി; ഇനി പ്രവര്‍ത്തി ദിനം 16-ാം തിയതി

by Web Desk 06 - News Kerala 24
April 5, 2024 : 11:10 am
in News, World
Reading Time: 1 min read
0
A A
0
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി തുടങ്ങി; ഇനി പ്രവര്‍ത്തി ദിനം 16-ാം തിയതി

ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധിക്ക് തുടക്കമായി. ഈ മാസം 16നാണ് ഇനി പ്രവര്‍ത്തി ദിനം. അടിയന്തര സേവനങ്ങള്‍ നല്‍കുന്ന മന്ത്രാലയങ്ങള്‍ സമയം പുനഃക്രമീകരിച്ചു. ഏപ്രില്‍ 7 മുതലാണ് ഈദുല്‍ ഫിത്വര്‍ പൊതു അവധി തുടങ്ങുന്നതെങ്കിലും വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഇന്ന് ഉച്ചയോടെ തന്നെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്ക് തുടക്കമായി. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതുസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 7 മുതല്‍ 15 വരെയാണ് അമീരി ദിവാന്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.

ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്ന ആഭ്യന്തര മന്ത്രാലയം,പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ അടിയന്തര സേവനങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിഭാഗങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവൃത്തിക്കും. പാസ്‌പോര്‍ട്ട്, ട്രാഫിക്, യാത്രാ രേഖകള്‍ തുടങ്ങിയവയ്ക്കുള്ള വിഭാഗങ്ങളില്‍ ഈ സമയങ്ങളില്‍ സേവങ്ങള്‍ ലഭിക്കും.അതേസമയം സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴിലെ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണം അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും.രാവിലെ 7 മണിമുതല്‍ രാത്രി 11 വരെ ഈ കേന്ദ്രങ്ങളിലെ ഫാമിലി മെഡിസിന്‍ വിഭാഗവും അനുബന്ധ സേവനങ്ങളും പ്രവര്‍ത്തിക്കും. ദന്തപരിചരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 മണിവരെ ഉപയോഗപ്പെടുത്താം.വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രമായ ഫഹസിന്റെ അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.. അല്‍ മസ്‌റൂഹ്, മെസൈമീര്‍ ഫഹസ് കേന്ദ്രങ്ങള്‍ ഈദിന്റെ ആദ്യ ദിവസവും വെള്ളിയാഴ്ചയും അവധിയായിരിക്കും.

മറ്റ് അവധി ദിവസങ്ങളില്‍ അല്‍ മസ്‌റൂഹ് സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. അതേസമയം കേന്ദ്രത്തിലേക്കുള്ള ഗേറ്റുകള്‍ അരമണിക്കൂര്‍ മുന്‍പ് 4.30ന് അടയ്ക്കും. മെസൈമീര്‍ സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ ഉച്ചയ്ക്ക് 12.30 അടയ്ക്കും. ട്രാഫിക് സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിലെ ലീഗ് പ്രവർത്തകർ ചോദിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

Next Post

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശൻ കത്ത് നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശൻ കത്ത് നൽകി

രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ചപ്പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് കെടി ജലീൽ

രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ചപ്പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് കെടി ജലീൽ

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു; സംഭവം തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെ

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

സിദ്ധാർത്ഥന്റെ മരണം: 'അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കണം': ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021