• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിലെ ലീഗ് പ്രവർത്തകർ ചോദിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

by Web Desk 06 - News Kerala 24
April 5, 2024 : 11:01 am
in Kerala, News
Reading Time: 1 min read
0
A A
0
സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിലെ ലീഗ് പ്രവർത്തകർ ചോദിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകരയിൽ യുഡിഎഫിന് മുസ്ലിംലീഗിന്റെ കൊടി വേണം വോട്ടും വേണം. കോഴിക്കോടും ലീഗിൻ്റെ കൊടിയും വേണം വോട്ടും വേണം. എന്നാൽ വയനാട്ടിൽ വോട്ട് മാത്രം ലീഗിൻറെ കൊടി വേണ്ട വോട്ട് മതി എന്നാണ് കോൺഗ്രസിന്റെ നിലപാട് എന്നും അദ്ദേഹം വിമർശിച്ചു. 2019 ൽ വയനാട്ടിൽ കോൺഗ്രസിന്റെ കൊടി മാത്രമാണ് പുറത്തെടുത്തത്. അന്നും ഉത്തരേന്ത്യയിൽ ബിജെപിയെ പേടിച്ച് ലീഗിൻറെ കൊടി പുറത്തെടുക്കാൻ കോൺഗ്രസ് അനുവദിച്ചില്ല.

ഇത്തവണ ഒരു പാർട്ടിയുടെയും കൊടി വേണ്ട എന്നായി. സ്വന്തം സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കാൻ വരുമ്പോൾ ലീഗിൻറെ കൊടി പുറത്തെടുക്കാൻ യുഡിഎഫ് അനുവദിക്കുന്നില്ല എന്നതായി സ്ഥിതി. അതിന് അവർ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാർഥി കൊടിയിൽ അല്ല ജനങ്ങളുടെ മനസ്സിൽ ആണ് എന്നാണ്. അങ്ങനെയാണെങ്കിൽ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയിൽ മാത്രമാണോ യുഡിഎഫിന്റെ സ്ഥാനാർത്ഥി.

ഉത്തരേന്ത്യയിൽ ബിജെപിയുടെ പ്രചാരണത്തെ പേടിച്ച് സ്വന്തം കൊടിപിടിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിറകോട്ട് പോയി. എവിടെ എത്തി നിൽക്കുന്നു കോൺഗ്രസ്. കോൺഗ്രസിന് അവരുടെ കൊടി പിടിക്കാൻ കഴിയാത്തതുകൊണ്ട് അവർ മുസ്ലിംലീഗിന്റെ കൊടിയും പിടിക്കാൻ സമ്മതിക്കുന്നില്ല. മുസ്ലിംലീഗിന്റെ ഭരണഘടനയിൽ പറയുന്നത് അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കണമെന്നാണ്. രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങൾ എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. എന്നാൽ സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിംലീഗ് മാറിപ്പോയോ എന്നാണ് ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

പതാക വിവാദത്തിൽ പ്രതികരണവുമായി കെടി ജലീലും രംഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീൽ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് ‘ഹരിത പതാക’ ഉയർത്താൻ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്നറിയാം നിര്‍മല്‍ ലോട്ടറിഫലം

Next Post

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി തുടങ്ങി; ഇനി പ്രവര്‍ത്തി ദിനം 16-ാം തിയതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി തുടങ്ങി; ഇനി പ്രവര്‍ത്തി ദിനം 16-ാം തിയതി

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി തുടങ്ങി; ഇനി പ്രവര്‍ത്തി ദിനം 16-ാം തിയതി

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശൻ കത്ത് നൽകി

രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ചപ്പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് കെടി ജലീൽ

രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ചപ്പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് കെടി ജലീൽ

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു; സംഭവം തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021