• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല ; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

by Web Desk 01 - News Kerala 24
February 10, 2022 : 10:18 am
0
A A
0
മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല ; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ : കണ്ണൂർ വി സി പുനർ നിയമനം ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർ ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാൻ താൻ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ചുമതല ആര് നിർവഹിക്കണം എന്നതിൽ ഒരു മത്സരവുമില്ല. ഡിസിസി ഭാരവാഹികളുടെ പട്ടിക കൂടാതെ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചർച്ച ചെയ്‌തിരുന്നു. ഗവർണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ലോകായുക്ത വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുന്നത്.

ഈ വിഷയത്തിൽ ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണ്. വിസിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തലും വളരെ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹർജി നൽകുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു ; സിഐടിയു നേതാവ് അറസ്റ്റിൽ

Next Post

പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

റവന്യൂ ഇൻസ്പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍

റവന്യൂ ഇൻസ്പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍

സ്വർണ വിലയിൽ തുടർച്ചയായ വർധന ; ഇന്നും വില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ

സ്വർണ വിലയിൽ തുടർച്ചയായ വർധന ; ഇന്നും വില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

പിഴവ് പറ്റിയാല്‍ യുപി, കശ്മീരോ കേരളമോ ആയി മാറും : യോഗി ആദിത്യനാഥ്

പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങ് ; മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍

പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങ് ; മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In