• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ അധിക്ഷേപം ഉണ്ടായപ്പോൾ മൗനിയായിരുന്നു -കെ.കെ. രമ

by Web Desk 04 - News Kerala 24
April 5, 2024 : 7:55 pm
in Kerala, News
0
A A
0
കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ അധിക്ഷേപം ഉണ്ടായപ്പോൾ മൗനിയായിരുന്നു -കെ.കെ. രമ

വടകര: കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപവും ഉണ്ടായപ്പോൾ മൗനിയായിരുന്നുവെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. മൗനിയായി ഇരുന്ന ആൾക്ക് വ്യത്യസ്ത നിലപാട് ഉണ്ടായിരുന്നുവെന്ന് എങ്ങനെ വിശേഷിക്കാൻ സാധിക്കുക. പി.ആർ. വർക്കിന്‍റെ ഭാഗമായി ഉയർത്തി കൊണ്ടുവരുന്ന ഇമേജ് ആണിതെന്നും കെ.കെ. രമ പറഞ്ഞു.

ഷാഫി പറമ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കും. വലിയ തരംഗമാണ് വടകരയിലുള്ളത്. ഷാഫി നാമനിർദേശ പത്രിക കൊടുക്കുന്നത് വനിതകളുടെ നേതൃത്വത്തിൽ ആയിരിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

വടകരയിൽ ടി.പി എന്നത് പ്രധാന ഘടകമാണ്. ടി.പി. വിഷയം ഇനി ഉയർന്നു വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എം നേതാക്കൾ. ടി.പി ചർച്ചയാകുമ്പോൾ അതിന്‍റെ പ്രതിരോധിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്.

കെ.കെ. ഷൈലജക്കെതിരെ മോർഫിങ് നടത്തിയെന്ന ആരോപണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഒരാൾക്കെതിരെയും അധിക്ഷേപം ഉണ്ടാകരുതെന്നാണ് തന്‍റെ നിലപാട്. അത്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തെറ്റാണെന്നും അതിനെതിരെ പ്രതികരിക്കുമെന്നും കെ.കെ. രമ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്രസകളെ പോലെ രാജ്യത്തെ ഗുരുകുലങ്ങളും അടച്ചുപൂട്ടുമോ​?; സുപ്രീംകോടതിയോട് അഭിഷേക് മനു സിങ്‍വി

Next Post

കോട്ടയത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

കോട്ടയത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021