• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത്സര ചിത്രം തെളിഞ്ഞു: സംസ്ഥാനത്താകെ 194 സ്ഥാനാർഥികൾ, ഇന്ന് പത്രിക പിൻവലിച്ചത് 10 പേർ

by Web Desk 04 - News Kerala 24
April 8, 2024 : 7:49 pm
in Kerala, News
Reading Time: 1 min read
0
A A
0
മത്സര ചിത്രം തെളിഞ്ഞു: സംസ്ഥാനത്താകെ 194 സ്ഥാനാർഥികൾ, ഇന്ന് പത്രിക പിൻവലിച്ചത് 10 പേർ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലുമായി 194 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് 10 പേർ പത്രിക പിൻവലിച്ചു. സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169.

14 പേർ മത്സര രംഗത്തുള്ള കോട്ടയത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. അഞ്ചു പേർ മാത്രമുള്ള ആലത്തൂരിലാണ് സ്ഥാനാർഥികള്‍ കുറവ്. കോഴിക്കോട്- 13, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ 12 പേർ വീതവും മത്സരംഗത്തുണ്ട്. ചാലക്കുടിയിലും ആലപ്പുഴയിലും 11 സ്ഥാനാർഥികളാണുള്ളത്. വടകരയിലും, പാലക്കാടും എറണാകുളത്തും പത്തുപേർ വീതം മത്സരരംഗത്തുണ്ട്. കാസർകോട്, തൃശൂർ, മാവേലിക്കര, വയനാട് മണ്ഡലങ്ങളിൽ ഒൻപത് സ്ഥാനാർഥികളാണ്. എട്ടുപേർ വീതമാണ് മലപ്പുറം, പൊന്നാനി, പത്തനംതിട്ട മണ്ഡലങ്ങളിൽ മത്സര രംഗത്തുള്ളത്. ഇടുക്കിയിലും ആറ്റിങ്ങലും ഏഴുപേർ വീതവും.

തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറായതോടെ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു തുടങ്ങി.

കടുത്ത മത്സരം നടക്കുന്ന വടകരയിലാണ് ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്നത്. നാല് ശൈലജമാരാണ് ഇവിടെ മത്സരത്തിനുള്ളത്. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് രണ്ട് അപരന്മാരുമുണ്ട്. സിറ്റിങ് എം.പി മുരളീധരന്‍റെ പേരിലും ഒരു സ്ഥാനാർഥിയുണ്ട്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ സ്ഥാനാര്‍ഥി പട്ടികയിൽ സ്ത്രീ സാന്നിധ്യം ഇല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോണ്‍ഗ്രസ് പാവയ്ക്കക്ക് സമം,പഞ്ചസാരയോ നെയ്യോ ചേർത്താലും മധുരിക്കില്ല,പരിഹാസവുമായി നരേന്ദ്ര മോദി

Next Post

ലൈംഗികാതിക്രമം: അഡ്വ. ആളൂരിന്​ മുൻകൂർ ജാമ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലൈംഗികാതിക്രമം: അഡ്വ. ആളൂരിന്​ മുൻകൂർ ജാമ്യം

ലൈംഗികാതിക്രമം: അഡ്വ. ആളൂരിന്​ മുൻകൂർ ജാമ്യം

നിയന്ത്രണം വിട്ട ബുള്ളറ്റിൽ നിന്ന് തെറിച്ചു വീണയാളി​ന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റിൽ നിന്ന് തെറിച്ചു വീണയാളി​ന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നത്​ അമിതലോഡ്​ മൂലമെന്ന്​ കെ.എസ്​.ഇ.ബി

പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നത്​ അമിതലോഡ്​ മൂലമെന്ന്​ കെ.എസ്​.ഇ.ബി

ഊരാളുങ്കൽ സൊസൈറ്റിക്ക് കോഴിക്കോട് നഗരസഭ 18.28 ലക്ഷം അധികമായി നൽകിയെന്ന് റിപ്പോർട്ട്

ഊരാളുങ്കൽ സൊസൈറ്റിക്ക് കോഴിക്കോട് നഗരസഭ 18.28 ലക്ഷം അധികമായി നൽകിയെന്ന് റിപ്പോർട്ട്

ലക്ഷദ്വീപിലെ പ്രതിസന്ധികൾക്ക് ഉത്തരവാദി ഫൈസൽ എം.പി; ദ്വീപുകാർ ഇനിയും സഹിക്കണോ എന്ന് ഐഷ സുൽത്താന

ലക്ഷദ്വീപിലെ പ്രതിസന്ധികൾക്ക് ഉത്തരവാദി ഫൈസൽ എം.പി; ദ്വീപുകാർ ഇനിയും സഹിക്കണോ എന്ന് ഐഷ സുൽത്താന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021