• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ‘ഹേറ്റ് സ്റ്റോറി’കളല്ല, ‘ലവ് സ്റ്റോറി’കൾ -ഗീവർഗീസ്​ കൂറിലോസ്

by Web Desk 04 - News Kerala 24
April 9, 2024 : 5:19 pm
0
A A
0
യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ‘ഹേറ്റ് സ്റ്റോറി’കളല്ല, ‘ലവ് സ്റ്റോറി’കൾ -ഗീവർഗീസ്​ കൂറിലോസ്

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ‘ഹേറ്റ് സ്റ്റോറി’കളല്ല, മറിച്ച് ‘ലവ് സ്റ്റോറി’കളാണെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ബിഷപ്പ്​ ഗീവർഗീസ്​ മാർ കൂറിലോസ്. കേ​ര​ള​ത്തെ​ക്കു​റി​ച്ച്​ വി​​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ‘കേ​ര​ള സ്​​റ്റോ​റി’ സി​നി​മ ഇ​ടു​ക്കി രൂ​പ​ത​ പ്ര​ദ​ർ​ശി​പ്പി​ച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി’ (സ്നേഹത്തിന്റെ കഥകൾ)കളാണ്. മറിച്ച് ‘ഹേറ്റ് സ്റ്റോറി’ (വിദ്വേഷത്തിന്റെ കഥകൾ) അല്ല’ എന്നിങ്ങനെയായിരുന്നു കുറിപ്പ്.

ഇതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ നിരവധി പേർ കമന്റുമായി എത്തി. ‘വിവേകത്തിന്റെയും ആർജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദി’ എന്നായിരുന്നു ബൽറാമിന്റെ കമന്റ്. ‘സമയോജിതം…കേരളം എല്ലാത്തരം വിദ്വേഷ പ്രചാരണത്തെയും സ്നേഹംകൊണ്ട് അതിജീവിക്കും’ എന്നായിരുന്നു ​ആര്യയുടെ പ്രതികരണം.

വി​ശ്വാ​സോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത 10,11,12 ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഇടുക്കി രൂപത​ വി​വാ​ദ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ പ്ര​ണ​യ​ത്തി​ല​ക​പ്പെ​ട്ട്​ വ​ഴി​തെ​റ്റി പോ​കു​ന്ന​തി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ന്നായിരുന്നു ഇ​ടു​ക്കി രൂ​പ​ത മീ​ഡി​യ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് നൽകിയ വിശദീകരണം. ഇടുക്കി രൂപതക്ക് പിന്നാലെ സിനിമ പ്രദർശിപ്പിക്കാൻ താമരശ്ശേരി രൂപതയും തീരുമാനിച്ചിട്ടുണ്ട്. രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കുക.

അതിനിടെ, തലശ്ശേരി അതിരൂപതക്കു കീഴിലെ പള്ളികളിൽ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബിഷപ് ഹൗസ് അറിയിച്ചു. സിനിമയുടെ രാഷ്ട്രീയത്തെ അതിരൂപത പിന്തുണക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് സിനിമ പ്രദർശനം നടത്തുന്നതിനോട് താൽപര്യമില്ലെന്നും ബിഷപ്പ് ഹൗസ് അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസർകോട്ട് മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം അമ്മ തൂങ്ങിമരിച്ച നിലയിൽ

Next Post

സ്ഥാനാര്‍ഥിയുടെയോ ബന്ധുക്കളുടെയോ ജംഗമവസ്തുക്കളെല്ലാം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നില്ല: സുപ്രീംകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്ഥാനാര്‍ഥിയുടെയോ ബന്ധുക്കളുടെയോ ജംഗമവസ്തുക്കളെല്ലാം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നില്ല: സുപ്രീംകോടതി

സ്ഥാനാര്‍ഥിയുടെയോ ബന്ധുക്കളുടെയോ ജംഗമവസ്തുക്കളെല്ലാം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നില്ല: സുപ്രീംകോടതി

ഇന്ത്യയിൽ കാരുണ്യത്തിന്റെ താക്കോലുമായി ആപ്പിൾ; ഒരുങ്ങുന്നത് വൻ പദ്ധതി, ലക്ഷ്യം ചൈനയില്‍ നിന്നുള്ള പിന്മാറ്റമോ

ഇന്ത്യയിൽ കാരുണ്യത്തിന്റെ താക്കോലുമായി ആപ്പിൾ; ഒരുങ്ങുന്നത് വൻ പദ്ധതി, ലക്ഷ്യം ചൈനയില്‍ നിന്നുള്ള പിന്മാറ്റമോ

സുപ്രീം കോടതിയിൽ മാപ്പ് അപേക്ഷ നല്‍കി രാംദേവ്; നാളെ നിര്‍ണ്ണായകം, പതഞ്ജലി പരസ്യക്കേസ് നാളെ കോടതി പരിഗണിക്കും

സുപ്രീം കോടതിയിൽ മാപ്പ് അപേക്ഷ നല്‍കി രാംദേവ്; നാളെ നിര്‍ണ്ണായകം, പതഞ്ജലി പരസ്യക്കേസ് നാളെ കോടതി പരിഗണിക്കും

‘പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത, പറയുന്നത് ഒറ്റ കാര്യം’, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

'പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത, പറയുന്നത് ഒറ്റ കാര്യം', ജാഗ്രത പാലിക്കണമെന്ന് പൊലീസ്

‘കുഴിമ്പിൽ, കുന്നോത്ത് പറമ്പിൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ’; പാനൂർ സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ലെന്ന് ഇപി

'കുഴിമ്പിൽ, കുന്നോത്ത് പറമ്പിൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ'; പാനൂർ സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ലെന്ന് ഇപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In