• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിൽ കാരുണ്യത്തിന്റെ താക്കോലുമായി ആപ്പിൾ; ഒരുങ്ങുന്നത് വൻ പദ്ധതി, ലക്ഷ്യം ചൈനയില്‍ നിന്നുള്ള പിന്മാറ്റമോ

by Web Desk 04 - News Kerala 24
April 9, 2024 : 5:55 pm
0
A A
0
ഇന്ത്യയിൽ കാരുണ്യത്തിന്റെ താക്കോലുമായി ആപ്പിൾ; ഒരുങ്ങുന്നത് വൻ പദ്ധതി, ലക്ഷ്യം ചൈനയില്‍ നിന്നുള്ള പിന്മാറ്റമോ

ദില്ലി: ഇന്ത്യയിലെ ജീവനക്കാർക്കായി വീടുകൾ നിർമിക്കാൻ ഐഫോൺ നിർമാതാക്കളായ ആപ്പിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോമ്പ് എന്നിവയുൾപ്പെടെ ആപ്പിളിന്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും തങ്ങളുടെ ജീവനക്കാർക്കായി 78,000-ത്തിലധികം വീടുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിക്ക് ഭാഗികമായി ധനസഹായം നൽകും. ചൈനയിലും ആപ്പിൾ തൊഴിലാളികൾക്ക് വീട് നിർമിച്ച് നൽകിയിരുന്നു. ഐ ഫോണിന്‍റെ ഉല്‍പാദനം ചൈനയില്‍ നിന്ന് മാറ്റി ഇന്ത്യയില്‍ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ആപ്പിളിന്‍റെ നീക്കമെന്ന് പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ വിതരണക്കാരായ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ പ്രവർത്തിക്കുന്ന ഫോക്‌സ്‌കോൺ അവരുടെ 35,000-ത്തോളം തൊഴിലാളികൾക്ക് വീട് നൽകും. ഫോക്‌സ്‌കോണിൽ നിലവിൽ 41,000 ജോലിക്കാരുണ്ട്. അവരിൽ 75% സ്ത്രീകളാണ്. ടാറ്റ ഇലക്‌ട്രോണിക്‌സ് 11,500 യൂണിറ്റുകളാണ് ഹൊസൂർ പ്ലാൻ്റിൽ ജീവനക്കാർക്കായി നിർമ്മിക്കുന്നത്. ഐഫോൺ എൻക്ലോസറുകളാണ് ടാറ്റ നിർമിക്കുന്നത് നിർമ്മിക്കുന്നു. ആപ്പിളിനായി പവർ അഡാപ്റ്ററുകൾ, എൻക്ലോസറുകൾ, മാഗ്നറ്റിക്‌സ് എന്നിവ നിർമ്മിക്കുന്ന സാൽകോംപ് 3,969 വീടുകളും നിർമിക്കും. ചൈനയിൽ പിന്തുടർന്ന അതേ മോഡലാണ് ആപ്പിൾ ഇന്ത്യയിലും നടപ്പാക്കുന്നത്. ചൈനയിൽ ഐഫോൺ വിതരണക്കാരായ ഫോക്‌സ്‌കോൺ ഫാക്ടറിക്ക് സമീപം തൊഴിലാളികൾക്ക് താമസിക്കാനുള്ള വീടുകളും ഭക്ഷണത്തിനും മരുന്നിനും സബ്സിഡിയും ഒരുക്കിയിരുന്നു.

ജീവനക്കാർക്ക് വീട് നൽകുന്നത് ഉൽപാദന ക്ഷമത വർധിപ്പിക്കുമെന്നാണ് ആപ്പിളിന്റെ വാദം. അതോടൊപ്പം ആപ്പിളിന്റെ ഉൽ​പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയിൽ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗവുമാണ് പാർപ്പിട പദ്ധതി. ഫോക്‌സ്‌കോൺ ഇന്ത്യയിൽ തൊഴിലാളികൾക്കായി ഹോസ്റ്റലുകൾ നിർമ്മിക്കുന്നതായി രണ്ട് വർഷം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇന്ത്യൻ ജീവിതരീതിക്ക് അനുയോജ്യമായ വീടുകളായിരിക്കും രാജ്യത്ത് നിർമിക്കുക. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ചൈനയിലെ ഷെങ്‌ഷൗവിൽ, ഫോക്‌സ്‌കോൺ മൂന്ന് ലക്ഷം തൊഴിലാളികൾക്കാണ് ഹോസ്റ്റൽ സൗകര്യം നൽകുന്നത്. ഐഫോൺ സിറ്റി എന്നാണ് ഷെങ്‌ഷൗ അറിയപ്പെടുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഥാനാര്‍ഥിയുടെയോ ബന്ധുക്കളുടെയോ ജംഗമവസ്തുക്കളെല്ലാം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നില്ല: സുപ്രീംകോടതി

Next Post

സുപ്രീം കോടതിയിൽ മാപ്പ് അപേക്ഷ നല്‍കി രാംദേവ്; നാളെ നിര്‍ണ്ണായകം, പതഞ്ജലി പരസ്യക്കേസ് നാളെ കോടതി പരിഗണിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സുപ്രീം കോടതിയിൽ മാപ്പ് അപേക്ഷ നല്‍കി രാംദേവ്; നാളെ നിര്‍ണ്ണായകം, പതഞ്ജലി പരസ്യക്കേസ് നാളെ കോടതി പരിഗണിക്കും

സുപ്രീം കോടതിയിൽ മാപ്പ് അപേക്ഷ നല്‍കി രാംദേവ്; നാളെ നിര്‍ണ്ണായകം, പതഞ്ജലി പരസ്യക്കേസ് നാളെ കോടതി പരിഗണിക്കും

‘പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത, പറയുന്നത് ഒറ്റ കാര്യം’, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

'പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത, പറയുന്നത് ഒറ്റ കാര്യം', ജാഗ്രത പാലിക്കണമെന്ന് പൊലീസ്

‘കുഴിമ്പിൽ, കുന്നോത്ത് പറമ്പിൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ’; പാനൂർ സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ലെന്ന് ഇപി

'കുഴിമ്പിൽ, കുന്നോത്ത് പറമ്പിൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ'; പാനൂർ സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ലെന്ന് ഇപി

‘ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം’; ഒടുവിൽ പ്രതികരിച്ച് ബോട്ട്

'ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം'; ഒടുവിൽ പ്രതികരിച്ച് ബോട്ട്

‘സംശയങ്ങളെല്ലാം അറിയിച്ചു, ചില പേരുകളും പറഞ്ഞിട്ടുണ്ട്’ ; സിബിഐയ്ക്ക് വിശദമായ മൊഴി നൽകി സിദ്ധാർത്ഥന്‍റെ അച്ഛൻ

'സംശയങ്ങളെല്ലാം അറിയിച്ചു, ചില പേരുകളും പറഞ്ഞിട്ടുണ്ട്' ; സിബിഐയ്ക്ക് വിശദമായ മൊഴി നൽകി സിദ്ധാർത്ഥന്‍റെ അച്ഛൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In