• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണ് പി ജെ കുര്യന്‍: അനിൽ ആന്റണി

by Web Desk 04 - News Kerala 24
April 10, 2024 : 2:40 pm
in Kerala, News
0
A A
0
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണ് പി ജെ കുര്യന്‍: അനിൽ ആന്റണി

പത്തനംതിട്ട> പ്രൊഫ. പി ജെ കുര്യന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണെന്ന് അനില്‍ കെ ആന്റണി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരനെയും എ കെ ആന്റണിയേയും ഉമ്മൻചാണ്ടിയേയും ചതിച്ച ചരിത്രമാണ് പി ജെ കുര്യനുള്ളത്. ഇന്നലെയും ആന്റണിയെ ചതിക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് മുന്‍കൂട്ടി ഇവര്‍ നിശ്ചയിച്ച് നടത്തിയതാണ് ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം.

നന്ദകുമാർ തനി ക്രിമിലാണ്. സ്വന്തം വീട്ടിൽ നിന്ന് വിഗ്രഹം മോഷ്ടിച്ചതിന് വരെ കേസുള്ള ആളാണ്. നിരവധി സിബിഐ കേസുകൾ അടക്കമുള്ളവയിൽ പ്രതിയാണ്. ഇത്തരം ആളുകൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ആ വിലയെ കൊടുക്കുന്നുള്ളൂ. നന്ദകുമാറിനെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. ഞാന്‍ പോസിറ്റീവ് രാഷ്ട്രീയത്തിനാണ് നില്‍ക്കുന്നത്. എന്നെ അതിനെ കൊണ്ട് ചെയ്യിക്കില്ലെന്ന തീരുമാനമെടുത്തവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ . ഇവര്‍ നടത്തുന്നത് നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്. 90കളുടെ ആദ്യം കെ കരുണാകരനെ ഇല്ലാത്ത കേസ് പറഞ്ഞ് രാജിവയ്പ്പിച്ചു. പിന്നീട് ആന്റണിയെ കുതികാല്‍ വെട്ടി രാജിവയ്പ്പിച്ചു. പിന്നീട് 2013, 14 സമയത്ത് ഉമ്മന്‍ചാണ്ടിയേയും ഇതേ പോലെ കോണ്‍ഗ്രസുകാര്‍ തന്നെ പരാജയപ്പെടുത്തി. ഈ മൂന്നു കാര്യത്തിലും ഒരു പോലെ പ്രവര്‍ത്തിച്ച രണ്ടു മൂന്നു പേരുണ്ട്. അതിലൊന്ന് പി ജെ കുര്യനാണ്. നന്ദകുമാറുമായി പരിചയപ്പെട്ടത് തന്നെ പി ജെ കുര്യന്റെ ശുപാർശയിലാണ്. നാലോ അഞ്ചോ പ്രവാശ്യം ഇയാളുമായി കണ്ടു.

ഓരോ പ്രാവശ്യവും നടക്കാത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത് . പി ജെ കുര്യന്റെ ശുപാര്‍ശയില്‍ വന്നത് കൊണ്ടാണ് കണ്ടത് തന്നെ. ഇന്നയാളെ മാറ്റണമെന്നും ജഡ്ജിനെ അവിടെ പോസ്റ്റ് ചെയ്യണമെന്നെല്ലാം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇത്തരം ശുപാര്‍ശയുമായി വരരുതെന്ന് അയാളോട് ആവശ്യപ്പെട്ടു. പിന്നീട് കണ്ടിട്ടില്ല. മാന്യത കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തത്.

നന്ദകുമാര്‍ പി ജെ കുര്യന്റെ അനുയായിയാണ്. പി ജെ കുര്യനെതിരെയുണ്ടായ കേസ് ഒതുക്കാന്‍ നന്ദകുമാര്‍ ഇടപെട്ടിരുന്നു. കേസേതാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും എല്ലാവര്‍ക്കും അറിയുന്ന കേസാണെന്നും അനില്‍ പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയം ചതിയുടെയും കുതികാല്‍വെട്ടിന്റെയും കഥകളാണ്. ജനിച്ച അന്നുമുതൽ കോൺഗ്രസിലെ ഇത്തരം വ്യക്തികളെ കണ്ടുകൊണ്ടിരിക്കുന്നു. നിയമ നടപടി ഇപ്പോൾ നീങ്ങുന്നില്ല ഞാൻ എന്തായാലും ഇത്രയും പറഞ്ഞല്ലോ പി അദ്ദേഹം വേണമെങ്കിൽ സ്വീകരിക്കട്ടെ തെരഞ്ഞെടുപ്പിനു ശേഷം താൻ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അനിൽ പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാനൂര്‍ ബോംബ് സ്ഫോടനം; ‘പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത’, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Next Post

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന്‌ റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന്‌ റിപ്പോർട്ട്

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന്‌ റിപ്പോർട്ട്

പങ്കുവെക്കലിന്റെയും കൈ കോര്‍ക്കലിന്റേതുമാണ് കേരളത്തിന്റെ സ്‌റ്റോറി: ബിനോയ് വിശ്വം

പങ്കുവെക്കലിന്റെയും കൈ കോര്‍ക്കലിന്റേതുമാണ് കേരളത്തിന്റെ സ്‌റ്റോറി: ബിനോയ് വിശ്വം

മധ്യവയസ്കയുടെ കൈയിൽ നിന്നും ബൈക്കിലെത്തിയയാൾ ലോട്ടറി തട്ടി പറിച്ച് കടന്നു കളഞ്ഞു

മധ്യവയസ്കയുടെ കൈയിൽ നിന്നും ബൈക്കിലെത്തിയയാൾ ലോട്ടറി തട്ടി പറിച്ച് കടന്നു കളഞ്ഞു

പതഞ്ജലിയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി

പതഞ്ജലിയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി

ലോകസഭാ തെരഞ്ഞെടുപ്പ്; തൃശൂർ ജില്ലയിൽ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷാ തീയതി നീട്ടി

ലോകസഭാ തെരഞ്ഞെടുപ്പ്; തൃശൂർ ജില്ലയിൽ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷാ തീയതി നീട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021