• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൈനയും തായ്‌വാനും വീണ്ടും ഒന്നിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

by Web Desk 04 - News Kerala 24
April 11, 2024 : 3:11 pm
in News, World
Reading Time: 1 min read
0
A A
0
ചൈനയും തായ്‌വാനും വീണ്ടും ഒന്നിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

ബെയ്ജിംഗ്: ചൈനയും തായ്‌വാനും വീണ്ടും ഒന്നിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ബുധനാഴ്ച തായ്‌വാൻ മുൻ പ്രസിഡന്റ് മായിംഗ്-ജിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിങ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ചൈനയിലേക്കുള്ള ഒരു വിദ്യാർത്ഥി പ്രതിനിധി സംഘത്തെ നയിക്കുകയായിരുന്ന മായിംഗ്-ജിയോ. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം ഷി ജിൻപിങ്ങിനെ കണ്ടുമുട്ടിയത്. ഇരുപക്ഷവും തമ്മിലുള്ള കുടുംബ സംഗമം തടയാൻ ബാഹ്യ ശക്തികൾക്ക് കഴിയില്ലെന്നും തങ്ങൾക്കിടയിൽ ചർച്ച ചെയ്യാൻ കഴിയാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

2008 മുതൽ 2016 വരെ തായ്‍വാൻ പ്രസിഡന്റായിരുന്നു മായിംഗ്-ജിയോ. കഴിഞ്ഞ വർഷം ചൈന സന്ദർശിക്കുന്ന ആദ്യത്തെ തായ്‍വാൻ നേതാവാണ് ഇദ്ദേഹം. ഇരുനേതാക്കളും തമ്മിലുള്ള ബുധനാഴ്ചത്തെ കൂടിക്കാഴ്ചയെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് വരെ സ്ഥിരീകരിച്ചിരുന്നില്ല.2015ൽ സിംഗപ്പൂരിൽ നടന്ന സുപ്രധാന ഉച്ചകോടിക്ക് ശേഷം ഷി ജിൻപിങ്ങും മായിംഗ്-ജിയോയും ഇത് രണ്ടാംതവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. 1949ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം തായ്‌വാനിലെ ഒരു നേതാവും ചൈന സന്ദർശിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സന്ദർശന വിസയിലെത്തിയ മലയാളി കുടുംബിനി റിയാദിൽ മരിച്ചു

Next Post

കെ. ബാബുവിന് എം.എൽ.എയായി തുടരാം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ. ബാബുവിന് എം.എൽ.എയായി തുടരാം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കെ. ബാബുവിന് എം.എൽ.എയായി തുടരാം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

ആറായിരത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്

ആറായിരത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്

18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

ആന്ധ്രപ്രദേശിൽ രഥയാത്രക്കിടെ 13 കുട്ടികൾ വൈദ്യുതാഘാതമേറ്റു

ആന്ധ്രപ്രദേശിൽ രഥയാത്രക്കിടെ 13 കുട്ടികൾ വൈദ്യുതാഘാതമേറ്റു

തോൽപിക്കാൻ സി.പി.എം എല്ലാ അടവുകളും പയറ്റി; കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം -വി.ഡി. സതീശൻ

തോൽപിക്കാൻ സി.പി.എം എല്ലാ അടവുകളും പയറ്റി; കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം -വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021