• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വില്ലൻ ചുമയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ ഇതൊക്കെ

by Web Desk 06 - News Kerala 24
April 13, 2024 : 12:56 pm
in Health, News
Reading Time: 1 min read
0
A A
0
ചുമയും ജലദോഷവും മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

കൊവിഡ് 19 ന് ശേഷം ആശങ്ക ഉയർത്തി വില്ലൻ ചുമ. ചൈന, ഫിലിപ്പീൻസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും യുഎസ്, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വില്ലൻചുമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെർട്ടുസിസ് എന്ന പേരുള്ള ഈ അണുബാധ നേരത്തെ കണ്ടുപിടിക്കാൻ പ്രയാസമാണ്.  കുട്ടികളിലും കുഞ്ഞുങ്ങളിലും ഈ രോ​ഗം ബാധിച്ചാൽ അപകടകരമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

2024 ലെ ആദ്യ രണ്ട് മാസങ്ങളിൽ ചൈനയിൽ 13 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 32,380 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

എന്താണ് വില്ലൻ ചുമ?

‘വില്ലൻ ചുമ’ എന്നത് ശ്വാസകോശ സംബന്ധമായ അണുബാധയാണ്. ‘Bordetella pertussis’ (‘ബോർഡെറ്റെല്ല പെർട്ടുസിസ്)എന്ന ഒരുതരം ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശ്വാസകോശത്തെയാണ് ഈ അണുബാധ ബാധിക്കുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഇത് ശ്വസന തുള്ളികളിലൂടെയാണ് പടരുന്നത്. ഇത് ശിശുക്കൾക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നുണ്ട്.

ജലദോഷവും മൂക്ക് അടഞ്ഞതും കുറഞ്ഞ പനിയും നേരിയ ചുമയും വില്ലൻ ചുമയുടെ പ്രാരംഭ ലക്ഷണങ്ങളായി പഠനങ്ങൾ പറയുന്നു. അണുബാധയ്ക്ക് ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയാവാനുള്ള സാധ്യതയും മസ്തിഷ്ക രോഗങ്ങൾക്കും അപ്സമാരത്തിനും വരെ സാധ്യതയുണ്ടെന്നും WHO സൂചിപ്പിക്കുന്നു. വില്ലൻ ചുമയുടെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ ലക്ഷണങ്ങൾ പോലെ ആയത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമാണ്.

സിഡിസിയുടെ അഭിപ്രായത്തിൽ, ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്ക് ശേഷം രോഗലക്ഷണങ്ങൾ വേഗത്തിലുള്ളതും  അനിയന്ത്രിതവുമായ ചുമയുമായി പുരോഗമിക്കും. ചുമ 10 ആഴ്ച വരെ നീണ്ടുനിൽക്കുന്നതായി ‘Centers for Disease Control and Prevention’ വ്യക്തമാക്കുന്നു. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ ചുമ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടർമാർ സാധാരണയായി ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് അണുബാധയെ ചികിത്സിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇത് അനീതിയും ഞെട്ടിക്കുന്നതും’; കോടതിയിൽ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നെന്ന് അതിജീവിത

Next Post

റോബസ്റ്റ കാപ്പിയുടെ പിൻവാങ്ങൽ; ഇന്ത്യൻ കാപ്പി കർഷകർക്ക് കോളടിച്ചു, വില റെക്കോർഡ് ഉയരത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാപ്പി കഴിക്കുന്ന പതിവ് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമോ?

റോബസ്റ്റ കാപ്പിയുടെ പിൻവാങ്ങൽ; ഇന്ത്യൻ കാപ്പി കർഷകർക്ക് കോളടിച്ചു, വില റെക്കോർഡ് ഉയരത്തിൽ

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍, 2പേരെ കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്തയിൽ നിന്ന്

'ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ'; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021