• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജയിലില്‍നിന്നിറങ്ങിയ പോക്‌‌സോ പ്രതിയെ കേക്ക് നല്‍കി സ്വീകരിച്ച് ബിജെപി നേതാക്കള്‍

by Web Desk 04 - News Kerala 24
February 10, 2022 : 9:02 pm
in Kerala, News
Reading Time: 1 min read
0
A A
0
ജയിലില്‍നിന്നിറങ്ങിയ പോക്‌‌സോ പ്രതിയെ കേക്ക് നല്‍കി സ്വീകരിച്ച് ബിജെപി നേതാക്കള്‍

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകന് ബിജെപി വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം. റിമാന്‍ഡിലായിരുന്ന കല്ലിയൂര്‍ വെള്ളായണി തെന്നൂരിലെ ഷിജിനാണ് സ്വീകരണം നല്‍കിയത്.

ജനുവരി 10ന് വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഷിജിന്‍. വവ്വാമൂല സ്വദേശിനിയെ പ്രണയം നടിച്ച് കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ജാമ്യത്തിലിറങ്ങിയ ഷിജിന് തെന്നൂര്‍ പ്രതിഭ ഗ്രന്ഥശാലയ്‌ക്ക് മുന്നില്‍ കേക്ക് മുറിച്ചാണ് സ്വീകരണം നല്‍കിയത്. ആഘോഷത്തിന്റെ ഫോട്ടോകള്‍ നവമാധ്യമങ്ങളിലടക്കം ബിജെപി പ്രവര്‍ത്തകര്‍ പങ്കുവച്ചു. ബിജെപി വാര്‍ഡ് മെമ്പറായ ആതിര, യുവമോര്‍ച്ച കോവളം മണ്ഡലം സെക്രട്ടറി കെ എസ് വിഷ്ണു, കല്ലിയൂര്‍ വെസ്റ്റ്‌മേഖലാ പ്രസിഡന്റ് ജെ വി പ്രശാന്ത്, ആര്‍എസ്എസ് മുഖ്യശിക്ഷക് അഭിലാഷ് എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്. ഒളിവിലെന്ന് പൊലീസ് പറയുന്ന രണ്ടാംപ്രതിയും ആഘോഷത്തില്‍ ഉണ്ടായിരുന്നു.

കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ഇത്തരക്കാരെ സമൂഹം അകറ്റി നിര്‍ത്തണമെന്നും സിപിഐ എം കല്ലിയൂര്‍, വെള്ളായണി ലോക്കല്‍ കമ്മിറ്റികള്‍ക്കു വേണ്ടി സെക്രട്ടറിമാരായ എസ് ആര്‍ ശ്രീരാജും എസ് ജയചന്ദ്രനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്

Next Post

​ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ പിടികൂടി ; ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന സൂചന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
​ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ പിടികൂടി ;  ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന സൂചന

​ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ പിടികൂടി ; ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന സൂചന

കോഴിക്കോട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി ;  മതിലിൽ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി ; മതിലിൽ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം

ചില്ലറക്കാരിയല്ല ലിസി :  ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ലിസിക്ക് ഡിജിപിയുടെ മെഡൽ ഓഫ് എക്സലൻസ്

ചില്ലറക്കാരിയല്ല ലിസി : ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ലിസിക്ക് ഡിജിപിയുടെ മെഡൽ ഓഫ് എക്സലൻസ്

അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ;  ഇടുക്കിയിൽ 64 കാരൻ പിടിയിൽ

അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഇടുക്കിയിൽ 64 കാരൻ പിടിയിൽ

അമ്പലമുക്ക് കൊലപാതകം ;  പ്രതിയെന്ന് സംശയിക്കുന്നയാൾ ഓട്ടോയിൽ പേരൂർക്കടയിലേക്ക് മടങ്ങി ?  പുതിയ സൂചന

അമ്പലമുക്ക് കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്നയാൾ ഓട്ടോയിൽ പേരൂർക്കടയിലേക്ക് മടങ്ങി ? പുതിയ സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021