• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജീവ് ച​ന്ദ്രശേഖറിന് വോട്ട് തേടി ശോഭന തിരുവനന്തപുരത്ത്

by Web Desk 04 - News Kerala 24
April 14, 2024 : 4:14 pm
0
A A
0
രാജീവ് ച​ന്ദ്രശേഖറിന് വോട്ട് തേടി ശോഭന തിരുവനന്തപുരത്ത്

തിരുവനന്തപുരം: ​കേന്ദ്രമന്ത്രിയും എൻ.ഡി.എയുടെ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി നെയ്യാറ്റിൻകരയിൽ ശോഭന. നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ്ഷോയിലും ശോഭന പ​ങ്കെടുക്കും. അതിനിടെ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാനില്ലെന്നും ശോഭന മാധ്യമങ്ങളോട് പറഞ്ഞു.

മലയാളം പഠിക്കാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്ന് അവർ പ്രതികരിച്ചു. ഇപ്പോൾ താൻ നടിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നീടാണെന്നും ശോഭന കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ പ​ങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്തെത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ സിനിമ താരങ്ങളടക്കമുള്ള പ്രമുഖരെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. പ്രചാരണത്തിനായി ഇറക്കുന്നവരുടെ പട്ടികയിൽ മോഹൻലാൽ, ശോഭന, ബോളിവുഡ് താരങ്ങൾ, വിവിധ ഭാഷകളിലെ സംവിധായകർ എന്നിവർ ഉൾപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ശോഭന സ്ഥാനാർഥിയാകുമെന്നായിരുന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നത്. നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ ശോഭന സംബന്ധിച്ചത് ഈ വാര്‍ത്തകള്‍ക്ക് ബലമേകി. എന്നാൽ ശോഭനക്ക് പകരം രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാർഥിയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പി. ബാലചന്ദ്രകുമാര്‍

Next Post

സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനിൽ ആന്‍റണി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനിൽ ആന്‍റണി

സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനിൽ ആന്‍റണി

പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച സംഭവം; പ്രണയനൈരാശ്യമെന്ന് നി​ഗമനം

പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച സംഭവം; പ്രണയനൈരാശ്യമെന്ന് നി​ഗമനം

കിണറ്റിൻ കരയില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

കിണറ്റിൻ കരയില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

16 കാരനായ വിദ്യാർഥിയെ വനത്തിലെത്തിച്ച് കാറിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടു, അധ്യാപിക അറസ്റ്റിൽ

16 കാരനായ വിദ്യാർഥിയെ വനത്തിലെത്തിച്ച് കാറിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടു, അധ്യാപിക അറസ്റ്റിൽ

കനത്ത മഴ തുടരുന്നു, പലയിടങ്ങളിലും വെള്ളം കയറി, വരും മണിക്കൂറുകളിൽ ജാഗ്രത വേണമെന്ന് ഒമാൻ അധികൃതർ

കനത്ത മഴ തുടരുന്നു, പലയിടങ്ങളിലും വെള്ളം കയറി, വരും മണിക്കൂറുകളിൽ ജാഗ്രത വേണമെന്ന് ഒമാൻ അധികൃതർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In