• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർത്താവിനെ കൊല്ലാൻ കാപ്പിയിൽ വിഷം കലർത്തി ഭാര്യ, എല്ലാം കയ്യോടെ പൊക്കി രഹസ്യക്യാമറകൾ

by Web Desk 04 - News Kerala 24
April 14, 2024 : 5:27 pm
0
A A
0
ഭർത്താവിനെ കൊല്ലാൻ കാപ്പിയിൽ വിഷം കലർത്തി ഭാര്യ, എല്ലാം കയ്യോടെ പൊക്കി രഹസ്യക്യാമറകൾ

വിഷം നൽകി കൊല്ലാൻ ഉള്ള ഭാര്യയുടെ ശ്രമം കയ്യോടെ പിടികൂടി ഭർത്താവ്. മെലഡി ഫെലിക്കാനോ ജോൺസൺ എന്ന 40 -കാരിയാണ് തന്റെ ഭർത്താവ് റോബി ജോൺസണെ കാപ്പിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചത്.ഭാര്യയുടെ ഈ ഗൂഢോദ്ദേശം വീട്ടിലെ രഹസ്യക്യാമറകളുടെ സഹായത്തോടെ യുഎസ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ റോബി ജോൺസൺ കണ്ടെത്തുകയായിരുന്നു. ഡെയിലിസ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2023 ജൂലൈ 11, 18 തീയതികളിൽ ആണ് മെലഡി ഭർത്താവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അയാളുടെ കോഫി മെഷീനിൽ വിഷ രാസവസ്തു നിറച്ചത്. ഭർത്താവിൻറെ പരാതിയെ തുടർന്ന് പൊലീസ് പിടിയിലായ മെലഡി താൻ രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി പൊലീസിനോട് സമ്മതിച്ചു.

അമേരിക്കയിലെ അരിസോണ സ്വദേശിയാണ് മെലഡി. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇവരുടെ വിധി കോടതി മെയ് 10 -ന് പുറപ്പെടുവിക്കും. അറസ്റ്റിലായ ആദ്യഘട്ടത്തിൽ ഇവർ കുറ്റം നിഷേധിച്ചെങ്കിലും രഹസ്യ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ തെളിവായതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകശ്രമത്തിന് ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ തടവ് ശിക്ഷ എങ്കിലും വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആവശ്യം.

കോടതി രേഖകൾ പ്രകാരം ഭർത്താവിന്റെ പേരിലുള്ള സ്വത്തുകൾ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെലഡി ഈ ക്രൂരകൃത്യത്തിന് ഒരുങ്ങിയത്. കൊലപാതകശ്രമം നടക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വിവാഹമോചനത്തിന് ഒരുങ്ങുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടുന്നതിന് മുൻപായി ഭർത്താവിനെ കൊലപ്പെടുത്തി അയാളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം.

എന്നാൽ ഭാര്യയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ റോബി വീട്ടിൽ ആരും അറിയാതെ രഹസ്യ ക്യാമറകൾ സജ്ജീകരിക്കുകയും അതിലൂടെ ഭാര്യയെ നിരീക്ഷിക്കുകയും ചെയ്തു. ഭാര്യ കോഫി മെഷീനിൽ വിഷം കലർത്തിയതായി മനസ്സിലാക്കിയതോടെ ഇയാൾ ഭാര്യക്ക് മുൻപിൽ കോഫി കുടിക്കുന്നതായി അഭിനയിക്കുക മാത്രം ചെയ്തു. രഹസ്യ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഈ കേസിൽ നിർണായകമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴ തുടരുന്നു, പലയിടങ്ങളിലും വെള്ളം കയറി, വരും മണിക്കൂറുകളിൽ ജാഗ്രത വേണമെന്ന് ഒമാൻ അധികൃതർ

Next Post

വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; സൽമാനെ മുഖ്യമന്ത്രി വിളിച്ചു, സുരക്ഷ ഉറപ്പ് നൽകി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; സൽമാനെ മുഖ്യമന്ത്രി വിളിച്ചു, സുരക്ഷ ഉറപ്പ് നൽകി

വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; സൽമാനെ മുഖ്യമന്ത്രി വിളിച്ചു, സുരക്ഷ ഉറപ്പ് നൽകി

കേരള സ്റ്റോറി വിവാദം ഏറ്റവുമധികം ബാധിക്കുക തന്നെയാണെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി

കേരള സ്റ്റോറി വിവാദം ഏറ്റവുമധികം ബാധിക്കുക തന്നെയാണെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി

പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച സംഭവം; പ്രണയനൈരാശ്യമെന്ന് നി​ഗമനം

പട്ടാമ്പിയിൽ യുവതിയുടെ മരണം കൊലപാതകം; ഏപ്രിൽ 29 ന് വിവാഹം നിശ്ചയിച്ചിരുന്നു; അക്രമി സന്തോഷും ജീവനൊടുക്കി

പാലക്കാട് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് പരിക്കേറ്റു

പാലക്കാട് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് പരിക്കേറ്റു

അനില്‍ പറഞ്ഞതെല്ലാം എ.കെ ആന്‍റണിയെക്കുറിച്ചെന്നാവര്‍ത്തിച്ച് എം.എം ഹസൻ

അനില്‍ പറഞ്ഞതെല്ലാം എ.കെ ആന്‍റണിയെക്കുറിച്ചെന്നാവര്‍ത്തിച്ച് എം.എം ഹസൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In