• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബൈജൂസ് സി.ഇ.ഒ അർജുന്‍ മോഹന്‍ രാജിവെച്ചു; ബൈജു രവീന്ദ്രൻ വീണ്ടും തലപ്പത്തേക്ക്

by Web Desk 04 - News Kerala 24
April 15, 2024 : 3:22 pm
0
A A
0
ബൈജൂസ് സി.ഇ.ഒ അർജുന്‍ മോഹന്‍ രാജിവെച്ചു; ബൈജു രവീന്ദ്രൻ വീണ്ടും തലപ്പത്തേക്ക്

എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ സി.ഇ.ഒ അർജുന്‍ മോഹന്‍ രാജിവെച്ചു. ‘ബൈജൂസ് ഇന്ത്യ’യുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്ത് ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അർജുന്‍ മോഹന്‍ ഇനി കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും വഹിക്കുക. 2023 സെപ്തംബറിലായിരുന്നു അദ്ദേഹം സി.ഇ.ഒ ആയി ചുമതലയേറ്റെടുത്തത്.

അതേസമയം, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതലകൾ സ്ഥാപകൻ ബൈജു രവീന്ദ്രൻ ഏറ്റെടുക്കുകയാണെന്ന് ബൈജൂസ് കഴിഞ്ഞ തിങ്കളാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്രൻ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

“ബൈജൂസ് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോയ സമയത്ത് അർജുന്‍ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു. തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം തുടർന്നും പ്രതീക്ഷിക്കുന്നു,” -ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ബൈജൂസിന്‍റെ വിവിധ ഓഫിസുകൾ കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയിരുന്നു. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടിയത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകൾ ഇത്തരത്തിൽ പൂട്ടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടുപന്നി റോഡിന് കുറുകെ ചാടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Next Post

ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം

ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം

മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിക്കാരായി; കേരളത്തിന്റെ പ്രധാന പ്രശ്നം ​കൊള്ള -പ്രധാനമന്ത്രി

മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിക്കാരായി; കേരളത്തിന്റെ പ്രധാന പ്രശ്നം ​കൊള്ള -പ്രധാനമന്ത്രി

ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ അയൽവാസിയായ 15കാരി കുത്തിക്കൊന്നു

ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ അയൽവാസിയായ 15കാരി കുത്തിക്കൊന്നു

പരാതിക്കാരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമീഷൻ

പരാതിക്കാരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമീഷൻ

വര്‍ക്കലയിൽ ഓടയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

വര്‍ക്കലയിൽ ഓടയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In