• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘സ്ഥിതി​ഗതികൾ ഇങ്ങനെ പോയാൽ എണ്ണ വില ഇനിയും വർധിച്ചേക്കാം’; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

by Web Desk 04 - News Kerala 24
April 16, 2024 : 6:11 pm
in India, News
0
A A
0
‘സ്ഥിതി​ഗതികൾ ഇങ്ങനെ പോയാൽ എണ്ണ വില ഇനിയും വർധിച്ചേക്കാം’; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

ബെംഗളൂരു: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിൽ എണ്ണവില ഉയർത്തുമെന്നും ഇന്ത്യയ്ക്ക് അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രശ്നങ്ങൾ സങ്കീർമണായാൽ ഇറക്കുമതിച്ചെലവ്, ഷിപ്പിംഗ് ചെലവ്, ഇൻഷുറൻസ് ചെലവ്, ഊർജം തുടങ്ങിയ മേഖലയിൽ വർധവുണ്ടാകും. ഇത് വീണ്ടും എണ്ണവിലയെ ബാധിക്കുമെന്നും ബെംഗളൂരുവിൽ മുതിർന്ന എഡിറ്റർമാരുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് 17 ഇന്ത്യക്കാരെ എങ്ങനെ തിരികെ കൊണ്ടുവരാം എന്നതുമാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാന ആശങ്കയും ശ്രദ്ധയും. സ്ഥിതിഗതികളെ കുറിച്ച്, ഇസ്രയേലിന്മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാൽ ഇസ്രായേലിലെ സാഹചര്യം ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും എണ്ണ വിലയും തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.

ദേശീയ തലത്തിൽ ജനങ്ങൾ കോൺഗ്രസിൻ്റെ ഉറപ്പുകളിൽ വിശ്വസിക്കുന്നില്ല. ബെലഗാവിയിൽ ഒരു ട്രെയിനി ഓഫീസറായാണ് ജോലി ആരംഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ദേവരാജ് ഊർസിന് ദലിത് ഗ്രാമീണർക്ക് വീടുനൽകാൻ പദ്ധതിയുണ്ടായിരുന്നു, എന്നാൽ അന്ന് നിങ്ങൾക്ക് ഒരു വർഷത്തിൽ അഞ്ച് വീടുകൾ ലഭിക്കും. ഇന്ന്, അതേ സ്ഥലത്ത് നിങ്ങൾക്ക് 5000 വീടുകൾ ലഭിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിലും നികുതി വിഭജനത്തിലും കേന്ദ്രം കർണാടകത്തോട് അനീതി കാണിക്കുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ ജയശങ്കർ തള്ളി. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്)യിൽ നിന്ന് സംസ്ഥാനം വരൾച്ച ദുരിതാശ്വാസം നൽകേണ്ടതുണ്ടെന്നും അതിന് കേന്ദ്രസർക്കാരിൻ്റെ വിഹിതം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) കീഴിൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു.

താൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ നിന്ന് മത്സരിക്കുമെന്ന ഊഹാപോഹങ്ങൾക്കും മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് സാധ്യതയുണ്ടെന്നും യുവാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴയും കാറ്റും, അസ്ഥിരമായ കാലാവസ്ഥ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, പ്രധാന അറിയിപ്പ് നൽകി ഒമാൻ അധികൃതർ

Next Post

ആദ്യ ഭർത്താവിന്റെ പരാതി; സീമ ഹൈദറിന് കുടുംബ കോടതിയുടെ സമൻസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദ്യ ഭർത്താവിന്റെ പരാതി; സീമ ഹൈദറിന് കുടുംബ കോടതിയുടെ സമൻസ്

ആദ്യ ഭർത്താവിന്റെ പരാതി; സീമ ഹൈദറിന് കുടുംബ കോടതിയുടെ സമൻസ്

കെ.കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തെ വടകരയിലെ ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ നേരിടുമെന്ന് മഹിളാ അസോസിയേഷൻ

കെ.കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തെ വടകരയിലെ ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ നേരിടുമെന്ന് മഹിളാ അസോസിയേഷൻ

ഛത്തീസ്ഗഡിലെ ബസ്തറിൽ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബസ്തറിൽ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി

മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഹരജി

മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഹരജി

ഗസ്സയിലെ സ്‌കൂളിൽ ഇസ്രായേൽ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകൾ കണ്ടെത്തി

ഗസ്സയിലെ സ്‌കൂളിൽ ഇസ്രായേൽ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകൾ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021