• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഛത്തീസ്ഗഡിലെ ബസ്തറിൽ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
April 16, 2024 : 7:03 pm
0
A A
0
ഛത്തീസ്ഗഡിലെ ബസ്തറിൽ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. മൂന്ന് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഏപ്രിൽ 19ന് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഏറ്റുമുട്ടൽ. ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ തിരച്ചിലിനിടെ സി.പി.ഐ മാവോയിസ്റ്റ് അംഗങ്ങൾ വെടിയുതിർക്കുകയായിരുന്നെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. ഇതോടെ സുരക്ഷാ സൈന്യം തിരിച്ചടിച്ചു. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വക്താവ് പറഞ്ഞു.കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് നേതാവായ ശങ്കർ റാവുവും ഉൾപ്പെട്ടതായാണ് വിവരം. ഏഴ് എ.കെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റ സുരക്ഷാ സൈനികരുടെ നില ഗുരുതരമല്ല.

ഛത്തീസ്ഗഡിൽ ഏപ്രിൽ 19, 26, മേയ് ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ്. മാവോവാദി സ്വാധീനമുള്ള മേഖലയിൽ കനത്ത സൈനിക വിന്യാസമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തെ വടകരയിലെ ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ നേരിടുമെന്ന് മഹിളാ അസോസിയേഷൻ

Next Post

മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഹരജി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഹരജി

മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഹരജി

ഗസ്സയിലെ സ്‌കൂളിൽ ഇസ്രായേൽ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകൾ കണ്ടെത്തി

ഗസ്സയിലെ സ്‌കൂളിൽ ഇസ്രായേൽ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകൾ കണ്ടെത്തി

മദ്യപിച്ചെത്തിയ 100 കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

മദ്യപിച്ചെത്തിയ 100 കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി

സ്ക്കൂൾ ഉച്ചഭക്ഷണം: ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.

സ്ക്കൂൾ ഉച്ചഭക്ഷണം: ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In