• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നും -കേരള സ്റ്റോറി പ്രദർശിപ്പിച്ചതിൽ രൂപതക്കെതിരെ ലത്തീൻ സഭ

by Web Desk 04 - News Kerala 24
April 17, 2024 : 4:51 pm
in Kerala, News
0
A A
0
ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നും -കേരള സ്റ്റോറി പ്രദർശിപ്പിച്ചതിൽ രൂപതക്കെതിരെ ലത്തീൻ സഭ

തിരുവനന്തപുരം: കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാളത്തിലാണ് ഇടുക്കി രൂപതക്കെതിരെ കടുത്ത വിമർശനം. മാലാഖമാർ കയറാൻ മടിക്കുന്ന ഇടങ്ങളിൽ സാത്താൻ കയറിയിരുന്ന് ബ്രേക്ക് കളിക്കുന്ന കാലമാണിതെന്ന് സഭയുടെ തലപ്പത്തിരിക്കുന്നവർ ഓർക്കണമെന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

ഇടുക്കി രൂപതയുടെ അധികാരികൾ തീക്കൊള്ളി ​കൊണ്ട് തല ചൊറിയുകയാണെന്നും രൂപതയെ ഓർമപ്പെടുത്തി. കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയാണെന്ന്​ തോന്നും. ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും ലേഖനത്തിൽ വിമർശിച്ചു.

ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരിവാർ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പാക്കാനുള്ള കോടാലിയായി ആരും പ്രവർത്തിക്കരുതെന്നും മുഖപത്രം പറയുന്നു. അതേസമയം, പ്രണയം ഒരു കെണിയാണെന്നാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് വിശദീകരണമായി ഇടുക്കി രൂപതയിലെ ഒരു വൈദികൻ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിൽ

Next Post

ജയിലിൽ റഹീമിന്റെ മുഖത്ത് ഇന്ന് ചിരി കണ്ടു, 18 വർഷത്തിന് ശേഷം -യൂസഫ് കാക്കഞ്ചേരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജയിലിൽ റഹീമിന്റെ മുഖത്ത് ഇന്ന് ചിരി കണ്ടു, 18 വർഷത്തിന് ശേഷം -യൂസഫ് കാക്കഞ്ചേരി

ജയിലിൽ റഹീമിന്റെ മുഖത്ത് ഇന്ന് ചിരി കണ്ടു, 18 വർഷത്തിന് ശേഷം -യൂസഫ് കാക്കഞ്ചേരി

ഇ.ഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട, ആ ഭീഷണി കോൺഗ്രസുകാരോട് മതിയെന്ന് മുഹമ്മദ് റിയാസ്

ഇ.ഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട, ആ ഭീഷണി കോൺഗ്രസുകാരോട് മതിയെന്ന് മുഹമ്മദ് റിയാസ്

മക്കളില്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് പാക് പൗരനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി

മക്കളില്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് പാക് പൗരനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി

ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം

ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം

ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക; പാകിസ്താനിൽ എക്സ് നിരോധിച്ചു; ലോകം പരിഹസിക്കുമെന്ന് കോടതി

ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക; പാകിസ്താനിൽ എക്സ് നിരോധിച്ചു; ലോകം പരിഹസിക്കുമെന്ന് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021