• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മക്കളില്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് പാക് പൗരനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി

by Web Desk 04 - News Kerala 24
April 17, 2024 : 5:40 pm
in News, World
0
A A
0
മക്കളില്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് പാക് പൗരനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി

ഇസ്‍ലാമാബാദ്: മക്കൾ ഒപ്പമില്ലാതെ പാകിസ്താൻ വിട്ട് ഇന്ത്യയിലേക്കില്ലെന്ന് മുംബൈ സ്വദേശിയായ ഫർസാന ബീഗം. തന്റെ മക്കൾ അതീവ അപകടത്തിലാണെന്നും അവരുടെ സുരക്ഷയാണ് പ്രധാനമെന്നും അവർ പ്രതികരിച്ചു. 2015ലാണ് ഫർസാന പാക്പൗരനായ മിർസ മുബീൻ ഇലാഹിയെ അബൂദബിയിൽ വെച്ച് വിവാഹം ചെയ്തത്. 2018ൽ ദമ്പതികൾ പാകിസ്താനിലെത്തി.

ഇരുവർക്കും ഏഴും ആറും വയസുള്ള രണ്ട് മക്കളുണ്ട്. ഭർത്താവ് മർദിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി രംഗത്തുവന്നതോടെയാണ് ഫർസാന ശ്രദ്ധിക്കപ്പെടുന്നത്. മക്കളെയും അവരുടെ പേരിലുള്ള ചില സ്വത്തുക്കളും വിട്ടുകിട്ടണമെന്നാണ് ഫർസാനയുടെ ആവശ്യം. അതിനിടെ തന്നെ വിവാഹമോചനം ചെയ്തുവെന്ന ഭർത്താവിന്റെ അവകാശവാദം അവർ തള്ളിയിരുന്നു.

വിവാഹമോചനം ചെയ്തതിന്റെ തെളിവാണ് അവർ ഭർത്താവിനോട് ആവശ്യപ്പെട്ടത്. സ്വത്തുതർക്കത്തെ തുടർന്ന് പാകിസ്‍താനിൽ കഴിയുന്ന തന്റെയും കുട്ടികളുടെയും ജീവൻ അപകടത്തിലാണെന്നും അവർ പറഞ്ഞു. ലാഹോറിലെ വീട്ടിൽ തടവിലാണെന്നും മക്കൾ വിശന്നുകരയുകയാണെന്നും അവർ പറഞ്ഞിരുന്നു. തന്റെയും മക്കളുടെയും പാസ്​പോർട്ടുകൾ ഭർത്താവിന്റെ കൈവശമാണ്. പാക് സർക്കാർ തനിക്കും മക്കൾക്കും സംരക്ഷണം നൽകണമെന്നും കേസ് കഴിഞ്ഞ് മക്കളെ വിട്ടുകിട്ടാതെ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

മുബീൻ ഇലാഹിയുടെ രണ്ടാംഭാര്യയാണ് ഫർസാന. ഇയാൾക്ക് പാകിസ്താനി ഭാര്യയും മക്കളുമുണ്ട്. തന്റെ മക്കളുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുത്ത് തന്നെ ഇന്ത്യയിലേക്ക് പറഞ്ഞയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തേ അവർ ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ.ഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട, ആ ഭീഷണി കോൺഗ്രസുകാരോട് മതിയെന്ന് മുഹമ്മദ് റിയാസ്

Next Post

ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം

ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം

ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക; പാകിസ്താനിൽ എക്സ് നിരോധിച്ചു; ലോകം പരിഹസിക്കുമെന്ന് കോടതി

ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക; പാകിസ്താനിൽ എക്സ് നിരോധിച്ചു; ലോകം പരിഹസിക്കുമെന്ന് കോടതി

ഗുജറാത്തിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി വൻ അപകടം; 10 പേർ മരിച്ചു

ഗുജറാത്തിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി വൻ അപകടം; 10 പേർ മരിച്ചു

ഇസ്രായേലിൽ വീണ്ടും ഹിസ്ബുല്ലയുടെ മി​സൈലാക്രമണം: ഏഴുപേർക്ക് പരിക്ക്, രണ്ടുപേർക്ക് ഗുരുതരം

ഇസ്രായേലിൽ വീണ്ടും ഹിസ്ബുല്ലയുടെ മി​സൈലാക്രമണം: ഏഴുപേർക്ക് പരിക്ക്, രണ്ടുപേർക്ക് ഗുരുതരം

കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമെന്ന് എം.എം.ഹസൻ

കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമെന്ന് എം.എം.ഹസൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021