• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രളയബാധിതർക്ക് പിന്തുണ -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
April 18, 2024 : 5:36 pm
0
A A
0
പ്രളയബാധിതർക്ക് പിന്തുണ -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽനിന്ന്​ ഒരുമിച്ച് കരകയറിയ സമൂഹം എന്നനിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കേരള സർക്കാറിന്റെ മാനസിക പിന്തുണ അറിയിക്കുന്നു.

മഴ കുറഞ്ഞെങ്കിലും പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽനിന്ന്​ കരകയറാൻ സമയമെടുക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം പ്രവാസികളും കുടുംബാംഗങ്ങളും സുരക്ഷിതമായി അവിടത്തെ സർക്കാർ നിർദേശങ്ങൾ പാലിച്ച് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായി പിണറായി വാർത്തക്കുറിപ്പിൽ അറിയിച്ചു.

പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയും അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ

Next Post

ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

കെജ്രിവാൾ ജയിലിൽ ​വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡിയുടെ ആരോപണം തള്ളി അഭിഭാഷകൻ

കെജ്രിവാൾ ജയിലിൽ ​വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡിയുടെ ആരോപണം തള്ളി അഭിഭാഷകൻ

ഇ.വി.എമ്മുകളുടെ പ്രവർത്തനത്തിൽ ജനത്തിന് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കണം -തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീം കോടതി

ഇ.വി.എമ്മുകളുടെ പ്രവർത്തനത്തിൽ ജനത്തിന് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കണം -തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീം കോടതി

ദുബൈയിലെ വെള്ളപ്പൊക്കത്തിൽ വി.ഡി. സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

ദുബൈയിലെ വെള്ളപ്പൊക്കത്തിൽ വി.ഡി. സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

മരിച്ചുവെന്ന് കരുതിയ ജർമൻ ശതകോടീശ്വരനെ റഷ്യൻ യുവതിക്കൊപ്പം കണ്ടെത്തി; അപ്രത്യക്ഷമാകലിൽ ദുരൂഹത

മരിച്ചുവെന്ന് കരുതിയ ജർമൻ ശതകോടീശ്വരനെ റഷ്യൻ യുവതിക്കൊപ്പം കണ്ടെത്തി; അപ്രത്യക്ഷമാകലിൽ ദുരൂഹത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In