• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അറസ്റ്റ് അനിവാര്യമല്ലാത്തപ്പോൾ മുൻകൂർ നോട്ടീസില്ലാതെ അറസ്റ്റ്​: ജാമ്യം അനുവദിക്കാമെന്ന്​ ഹൈകോടതി

by Web Desk 04 - News Kerala 24
April 18, 2024 : 7:33 pm
in Kerala, News
0
A A
0
അറസ്റ്റ് അനിവാര്യമല്ലാത്തപ്പോൾ മുൻകൂർ നോട്ടീസില്ലാതെ അറസ്റ്റ്​: ജാമ്യം അനുവദിക്കാമെന്ന്​ ഹൈകോടതി

കൊച്ചി: അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളിൽ മുൻകൂർ നോട്ടീസില്ലാതെ ഒരാളെ അറസ്റ്റ്​ ചെയ്യുന്നത്​ ജാമ്യം അനുവദിക്കാൻ കാരണമാ​കുമെന്ന്​ ഹൈകോടതി. വിദേശ സ്ഥാപനങ്ങളിൽ നഴ്സിങ് പഠനത്തിന് പ്രവേശനം വാഗ്​ദാനം ചെയ്ത്​ പ്രവർത്തിക്കുന്ന ചെന്നൈ കേന്ദ്രമായ സ്ഥാപനത്തിന്റെ മാനേജിങ്​ ഡയറക്ടർ ജോസഫ് ഡാനിയൽ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

പ്രവേശനം വാഗ്ദാനം ചെയ്ത്​ പണം സ്വീകരിച്ച ശേഷം നടപ്പാക്കിയില്ലെന്ന്​ ആരോപിച്ച്​ വിദ്യാർഥികൾ പലയിടങ്ങളിലായി നൽകിയ പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എല്ലാ കേസുകളിലും മുൻകൂർ നോട്ടീസ്​ നൽകാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. എന്നാൽ വഞ്ചനാക്കുറ്റം അടക്കം ആരോപിച്ചാണ്​ പരാതിയെന്നതിനാൽ ​ഹരജിയിലെ ആവശ്യപ്രകാരം പൊതു ഉത്തരവ്​ സാധ്യമല്ലെന്ന്​ കോടതി വ്യക്​തമാക്കി. തുടർന്നാണ്​ അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളിൽ മുൻകൂർ നോട്ടീസ് നൽകണമെന്ന്​ സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച്​ കോടതി വ്യക്​തമാക്കിയത്​.

വാറണ്ടില്ലാതെ അറസ്റ്റ്​ ചെയ്യാൻ സാധ്യമായ സാഹചര്യങ്ങൾ സംബന്ധിച്ച്​ ക്രിമിനൽ നടപടിച്ചട്ടം 41(1) വകുപ്പിൽ വ്യക്​തമാക്കിയിട്ടുണ്ട്​. ഈ സാഹചര്യങ്ങൾ ബാധകമല്ലാത്ത കേസുകളിൽ സി.ആർ.പി.സി 41 എ ​പ്രകാരം മുൻകൂർ നോട്ടീസ്​ നൽകി വേണം അറസ്റ്റ്​ ചെയ്യാൻ. അല്ലാത്തപക്ഷം പ്രതിക്ക്​ ​ജാമ്യം അനുവദിക്കാനാവുമെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ വ്യക്​തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു -ഗുരുതര ആരോപണവുമായി എ.എ.പി

Next Post

മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക്​ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ

സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്

ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്

റാന്നിയിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

റാന്നിയിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021