• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ ; ഇൻഡ്യ സഖ്യത്തിനെതിരെ ജെ പി നദ്ദ

by Web Desk 05 - News Kerala 24
April 19, 2024 : 10:40 pm
in Kerala, News
Reading Time: 1 min read
0
A A
0
യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ ; ഇൻഡ്യ സഖ്യത്തിനെതിരെ ജെ പി നദ്ദ

തിരുവനന്തപുരം: യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. നിങ്ങൾ ഇൻഡ്യ സഖ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാർക്ക് എതിരെയാണ്. അതിനാൽ എല്ലാ അഴിമതിക്കാരും ഒരുമിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ ജാമ്യത്തിലാണ് അല്ലെങ്കിൽ ജയിലിലാണ് എന്നും നദ്ദ ആരോപിച്ചു. 15 വർഷം കോൺഗ്രസ്സിന് വോട്ട് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് നദ്ദ തിരുവനന്തപുരത്തെ ജനങ്ങളോട് ചോദിച്ചു. മോദി കേരളത്തെ വളരെ അധികം സ്നേഹിക്കുന്നു. കേരളത്തിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്ത് നടത്തുകയാണ് എന്നും നദ്ദ ആരോപിച്ചു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു നദ്ദ. രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ വികസനം ഉറപ്പാണ്. ശശി തരൂരിനെ ഇനി വിശ്രമിക്കാന്‍ അനുവദിക്കണമെന്നും നദ്ദ ജനങ്ങളോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാര്‍ജയിലേക്കുള്ള എയ‍ര്‍ ഇന്ത്യ വിമാനം റദ്ദാക്കി ; മറ്റു വിമാനങ്ങളുടെ സർവീസ് പുനക്രമീകരിച്ചു

Next Post

കോഴിക്കോട്ട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക് പൊടുന്നനെ മരം കടപുഴകി വീണു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക് പൊടുന്നനെ മരം കടപുഴകി വീണു

കോഴിക്കോട്ട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക് പൊടുന്നനെ മരം കടപുഴകി വീണു

ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

നിറക്കാഴ്ചയൊരുക്കി തൃശൂര്‍ പൂരം ; അടുത്ത കുടമാറ്റത്തിന് ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്

നിറക്കാഴ്ചയൊരുക്കി തൃശൂര്‍ പൂരം ; അടുത്ത കുടമാറ്റത്തിന് ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്; കണ്ടത്തിയത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ

നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്; കണ്ടത്തിയത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021