• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നീറ്റ് പിജി രജിസ്‌ട്രേഷന്‍ മെയ് ആറുവരെ; ക്രമീകരണം ഇങ്ങനെ

by Web Desk 05 - News Kerala 24
April 19, 2024 : 11:22 pm
in India, News
Reading Time: 1 min read
0
A A
0
നീറ്റ് പിജി രജിസ്‌ട്രേഷന്‍ മെയ് ആറുവരെ; ക്രമീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: മെഡിസിനില്‍ അടക്കം വിവിധ കോഴ്‌സുകളില്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് ആറുവരെ. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ (എന്‍ബിഇഎംഎസ്) ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in. ല്‍ കയറി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 23ന് ആണ് പരീക്ഷ. മെയ് 10 മുതല്‍ 16 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ജൂണ്‍ ഏഴുമുതല്‍ പത്തുവരെ അപേക്ഷയില്‍ അന്തിമമായി തിരുത്തല്‍ വരുത്താനും സാധിക്കും. ഡോക്ടര്‍ ഓഫ് മെഡിസിനിലെ 20,000 സീറ്റുകളില്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കാണ് പ്രവേശനം. മാസ്റ്റര്‍ ഓഫ് സര്‍ജറിയില്‍ 10,000 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ജൂണ്‍ 18 ഓടേ എന്‍ബിഇഎംഎസ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചേക്കും. ജൂലൈ 15നാണ് ഫലം പ്രസിദ്ധീകരിക്കുക.

ജനറല്‍, ഒബിസി വിഭാഗത്തിന് 3500 രൂപയാണ് ഫീസ്. പ്രവേശന പരീക്ഷ എഴുതാന്‍ എസ് സി, എസ് ടി വിഭാഗത്തില്‍ നിന്ന് 2500 രൂപയാണ് ഫീസായി ഈടാക്കുക. എംബിബിഎസ് ബിരുദമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. പരീക്ഷയില്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ചോദിക്കുക. നാലു ഓപ്ഷനുകളാണ് നല്‍കുക. മൂന്ന് മണിക്കൂര്‍ 30 മിനിറ്റ് ആണ് പരീക്ഷാ സമയം. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്; കണ്ടത്തിയത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ

Next Post

ആലപ്പുഴയിൽ 17,280 താറാവുകളെ കൊന്നൊടുക്കി, നാളെ അണുനശീകരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പക്ഷിപ്പനി പ്രതിരോധത്തിന് എസ്ഒപി പുറത്തിറക്കി

ആലപ്പുഴയിൽ 17,280 താറാവുകളെ കൊന്നൊടുക്കി, നാളെ അണുനശീകരണം

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്

പൂരം പൊടിപൂരം; തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും, വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്

പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന്: വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടിയും; പ്രതിസന്ധിക്ക് അയയുന്നു

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

പൊലീസിന് രഹസ്യവിവരം, ഷഫീഖിന്റെ വീട്ടിലെത്തിയപ്പോൾ എല്ലാം ബോധ്യമായി, കണ്ടെത്തിയത് മാൻകൊമ്പും ആയുധങ്ങളും

ഭാര്യയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുത്തില്ല, വിരോധത്തിന് കൊടുംക്രൂരത; ഭര്‍ത്താവിന് ജീവപര്യന്തം

ഭാര്യയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുത്തില്ല, വിരോധത്തിന് കൊടുംക്രൂരത; ഭര്‍ത്താവിന് ജീവപര്യന്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021