• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

by Web Desk 01 - News Kerala 24
February 11, 2022 : 12:50 pm
in India, News
Reading Time: 1 min read
0
A A
0
മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

ദില്ലി : മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ കാംപയിനുമായി എൽഐസി. അഞ്ചുവർഷത്തിനിടെ മുടങ്ങി പോയ പോളിസികളാണ് പുതുക്കാൻ അവസരം നൽകുന്നത്. മാർച്ച് 25 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. പ്രീമിയം കാലയളവിൽ മുടങ്ങിപ്പോയ പോളിസികളാണ് പുതുക്കാൻ സാധിയ്ക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, ആകെ അടച്ച പ്രീമിയങ്ങൾ അടിസ്ഥാനമാക്കി ടേം അഷ്വറൻസ്, ഹൈ റിസ്‌ക് പ്ലാനുകൾ എന്നിവ ഒഴികെയുള്ള പോളിസികൾക്ക് ലേറ്റ് ഫീസിൽ ഇളവുണ്ടാകും. ആരോഗ്യ, മൈക്രോ ഇൻഷുറൻസ് പ്ലാനുകളിൽ അർഹതയുള്ളവർക്കും ഇളവ് അനുവദിക്കും. മെഡിക്കൽ പോളിസികളിൽ ഇളവുകൾ ഉണ്ടാവില്ല.

ഒരു ലക്ഷം വരെ പ്രീമിയം അടച്ചവർക്ക് പരമാവധി 2000 രൂപയും ഒന്നു മുതൽ മൂന്നു ലക്ഷം വരെ പ്രീമിയം അടച്ചവർക്ക് 2500 രൂപയും മൂന്ന് ലക്ഷത്തിന് മുകളിൽ പ്രീമിയം അടച്ചവർക്ക് 3000 രൂപയുടെയും പരമാവധി ഫീസിളവ് ലഭിക്കും. ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് പോളിസി ഉടമകൾക്ക് മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ എൽഐസി അവസരം നൽകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറി ; അധ്യാപകനെതിരെ റിപ്പോര്‍ട്ട്

Next Post

ആറാട്ടിന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം : ബി. ഉണ്ണികൃഷ്ണന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആറാട്ടിന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം : ബി. ഉണ്ണികൃഷ്ണന്‍

ആറാട്ടിന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം : ബി. ഉണ്ണികൃഷ്ണന്‍

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന് ; പരമ്പര തൂത്തുവാരൻ രോഹിത്തും സംഘവും

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന് ; പരമ്പര തൂത്തുവാരൻ രോഹിത്തും സംഘവും

കുറവന്‍കോണം കൊലപാതകം ; വിനീതയുടെ മാലയ്ക്കായെന്ന് മൊഴി

കുറവന്‍കോണം കൊലപാതകം ; വിനീതയുടെ മാലയ്ക്കായെന്ന് മൊഴി

വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ച് 11 ലക്ഷം രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ച് 11 ലക്ഷം രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021