• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
April 20, 2024 : 10:38 pm
in News, World
0
A A
0
ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

കിയവ്: റഷ്യയിലും യുക്രെയ്നിലും നടന്ന വൻ ആക്രമണങ്ങളിൽ ആളപായം. ശനിയാഴ്ച പുലർച്ച ഒന്നിലേറെ റഷ്യൻ കേന്ദ്രങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ഗർഭിണിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഒരു എണ്ണ സംഭരണശാല അഗ്നിക്കിരയായി. യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേരും കൊല്ലപ്പെട്ടു.

ഊർജ മേഖല തകർക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയിൽ എട്ടു കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രതിരോധ വക്താവ് പറഞ്ഞു. മൂന്ന് വൈദ്യുതി സബ്സ്റ്റേഷനുകൾ, ഒരു എണ്ണ സംഭരണി എന്നിവയിൽ ആക്രമണമുണ്ടായി. എന്നാൽ, 50 ഡ്രോണുകൾ തകർത്തതായി റഷ്യ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

Next Post

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ – എം.വി. ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ – എം.വി. ഗോവിന്ദൻ

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ - എം.വി. ഗോവിന്ദൻ

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത പൂരത്തിനായി കാത്തിരിപ്പ്

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത പൂരത്തിനായി കാത്തിരിപ്പ്

സി.എ.എ: നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട് -പി.എം.എ. സലാം

സി.എ.എ: നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട് -പി.എം.എ. സലാം

ഇറാൻ അനുകൂല മിലീഷ്യയുടെ സൈനിക താവളത്തിൽ സ്ഫോടനം

ഇറാൻ അനുകൂല മിലീഷ്യയുടെ സൈനിക താവളത്തിൽ സ്ഫോടനം

റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു

റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021