• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത പൂരത്തിനായി കാത്തിരിപ്പ്

by Web Desk 04 - News Kerala 24
April 20, 2024 : 10:41 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത പൂരത്തിനായി കാത്തിരിപ്പ്

തൃ​ശൂ​ർ: പൊ​ലീ​സ് ഇ​ട​പെ​ട​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ടി​നും പ​ക​ൽ പൂ​ര​ത്തി​നും ശേ​ഷം പാ​റ​മേ​ക്കാ​വ് -തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​മാ​ർ ഉ​പ​ചാ​രം ചൊ​ല്ലി​പ്പി​രി​ഞ്ഞു. അ​ടു​ത്ത മേ​ട​ത്തി​ലെ പൂ​ര​ത്തി​ന് കാ​ണാം എ​ന്ന ഉ​റ​പ്പി​ന്റെ പ്ര​തീ​ക​മാ​യി വ​ട​ക്കും​നാ​ഥ​ന് മു​ന്നി​ൽ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് കൊ​മ്പ​ന്മാ​ർ തു​മ്പി ഉ​യ​ർ​ത്തി പ​ര​സ്പ​രം അ​ഭി​വാ​ദ്യം ചെ​യ്തു.

ഇ​നി ഒ​രു​വ​ർ​ഷം നി​ശ്ശ​ബ്ദ​മാ​യ കാ​ത്തി​രി​പ്പാ​ണ്. രാ​ത്രി ഉ​ത്രം​വി​ള​ക്ക് കൊ​ളു​ത്തി ഭ​ക്ത​ർ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ ആ​സ്വാ​ദ​ക​രു​ടെ ക​ണ്ണും കാ​തും നി​റ​ച്ച മ​ഹാ​പൂ​ര​ത്തി​ന് സ​മാ​പ്തി​യാ​കും. അ​ടു​ത്ത വ​ർ​ഷം മേ​യ് ആ​റി​നാ​ണ് പൂ​രം. ശ​നി​യാ​ഴ്ച രാ​വി​ലെ പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം 8.30നാ​ണ് പ​ഞ്ച​വാ​ദ്യ -പാ​ണ്ടി​മേ​ള അ​ക​മ്പ​ടി​യോ​ടെ എ​ഴു​ന്ന​ള്ള​ത്താ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം ശി​വ​കു​മാ​റി​ന്റെ പു​റ​ത്തേ​റി​യാ​ണ് പാ​റ​മേ​ക്കാ​വി​ല​മ്മ എ​ഴു​ന്ന​ള്ളി​യ​ത്. 15 ആ​ന​ക​ൾ അ​ണി​നി​ര​ന്നു.

പാ​ണ്ടി​മേ​ളം കൊ​ട്ടി​ക്ക​യ​റു​മ്പോ​ൾ എ​ഴു​ന്ന​ള്ള​ത്ത് ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ത്തി. എ​ഴു​ന്ന​ള്ള​ത്ത് അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് വ​ർ​ണ​ങ്ങ​ൾ മാ​റി​നി​റ​ഞ്ഞ കു​ട​മാ​റ്റം ന​ട​ന്നു. വെ​ടി​ക്കെ​ട്ട് വൈ​കി​യ​തി​നാ​ൽ രാ​വി​ലെ 8.30നാ​ണ് 15 ആ​ന​ക​ളെ അ​ണി​നി​ര​ത്തി പാ​ണ്ടി​മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ തി​രു​വ​മ്പാ​ടി വി​ഭാ​ഗ​വും ശ്രീ​മൂ​ല​സ്ഥാ​ന​ത്തേ​ക്ക് എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങി​യ​ത്.

തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ന്റെ പു​റ​ത്തേ​റി​യാ​ണ് ഭ​ഗ​വ​തി എ​ഴു​ന്ന​ള്ളി​യ​ത്. നാ​യ്ക്ക​നാ​ൽ മു​ത​ൽ ശ്രീ​മൂ​ല​സ്ഥാ​നം വ​രെ ചെ​റി​യ കു​ട​മാ​റ്റം ന​ട​ന്നു. ഉ​ച്ച​യോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ത്തി. മേ​ളം ക​ലാ​ശി​ച്ച ശേ​ഷം പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​മാ​രു​ടെ തി​ട​മ്പേ​റ്റി​യ കൊ​മ്പ​ന്മാ​ർ മു​ഖാ​മു​ഖം നി​ന്നു.

വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന്റെ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ നി​ല​പാ​ടു​ത​റ​യി​ൽ വ​ന്ന് ഇ​നി അ​ടു​ത്ത പൂ​ര​ത്തി​ന് കാ​ണാ​മെ​ന്ന ഉ​റ​പ്പോ​ടെ ത​ട്ട​ക​ക്കാ​ർ പി​രി​ഞ്ഞു. പൂ​രം ഏ​റ്റ​വും ന​ന്നാ​യി ആ​സ്വ​ദി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​നി​ട​യി​ലും പൂ​രം ക​ഴി​ഞ്ഞ​തി​ന്റെ സ​ങ്ക​ട​വും പേ​റി​ക്കൊ​ണ്ടാ​യി​രു​ന്നു ഓ​രോ​രു​ത്ത​രും തേ​ക്കി​ന്‍കാ​ട്ടി​ല്‍നി​ന്ന് യാ​ത്ര​യാ​യ​ത്. ഉ​ച്ച​ക്ക് മൂ​ന്നോ​ടെ പ​ക​ൽ വെ​ടി​ക്കെ​ട്ട് ന​ട​ന്നു. പാ​റ​മേ​ക്കാ​വാ​ണ് വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി​കൊ​ളു​ത്തി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ – എം.വി. ഗോവിന്ദൻ

Next Post

സി.എ.എ: നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട് -പി.എം.എ. സലാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സി.എ.എ: നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട് -പി.എം.എ. സലാം

സി.എ.എ: നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട് -പി.എം.എ. സലാം

ഇറാൻ അനുകൂല മിലീഷ്യയുടെ സൈനിക താവളത്തിൽ സ്ഫോടനം

ഇറാൻ അനുകൂല മിലീഷ്യയുടെ സൈനിക താവളത്തിൽ സ്ഫോടനം

റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു

റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു

മാസപ്പടി കേസിൽ ഈയാഴ്ച നിര്‍ണായകം, വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; ഉടൻ നോട്ടീസ് അയച്ചേക്കും

മാസപ്പടി കേസിൽ ഈയാഴ്ച നിര്‍ണായകം, വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; ഉടൻ നോട്ടീസ് അയച്ചേക്കും

സ്ലൈഡിങ് ഡോർ തകർത്ത് അകത്ത് കയറി; സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

സ്ലൈഡിങ് ഡോർ തകർത്ത് അകത്ത് കയറി; സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021