• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
April 23, 2024 : 3:28 pm
0
A A
0
കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്.12 കോടി ചെലവ് പ്രതീക്ഷിച്ച് കൊച്ചി നഗരസഭ തുടങ്ങിയ പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നിർമാണമാണ് പണി പൂർത്തീകരിക്കാതെ കെടുകാര്യസ്ഥതയുടെ സ്മാരകമായി നിലകൊള്ളുന്നത്. ഏകദേശം 30 കോടിയോളം രൂപ ചെലവഴിച്ചിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനായി 2004 ഇൽ 12.07 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നഗരസഭ എഞ്ചിനീയർ 2005 ലാണ് സാങ്കേതിക അനുമതി നൽകിയത്. 2008 ചെയ്‌ത പ്രവർത്തികൾക്കായി 6.11 കോടി രൂപ നൽകി. അന്നത്തെ അവസ്ഥയിൽ പൂർത്തീകരണത്തിനായി 9.3 കോടി രൂപ ആയിരുന്നു വേണ്ടത്. എന്നാൽ പല കാരണങ്ങളാൽ തുടർ നിർമാണം നടന്നില്ല. 2015 ലെ കത്ത് പ്രകാരം ബാക്കി പ്രവർത്തികൾക്ക് 18.7 കോടി രൂപയോളം ആവശ്യമായി വരുമെന്ന് സർക്കാരിനെ അറിയിച്ചു

2018 ജൂലേ മൂന്നിലെ ഉത്തരവ് പ്രകാരം ബാക്കി പ്രവർത്തികൾക്ക് 24.71 കോടി യൂടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി. 14 ാം പാർട്ട് ബില്ല് വരെ 17.70 കോടി രൂപ നൽകുകയും ചെയ്‌തു. അതോടൊപ്പം പ്ലംബിങ്ങിനും സാനിട്ടറി പ്രവർത്തനങ്ങൾക്കുമായി 2.5 കോടി രൂപയും നിലവിൽ ചെലവ് ചെയ്‌തിരുന്നു. ബാക്കിയായ സിവിൽ പ്രവർത്തികൾ തീർക്കുവാൻ 2023 ൽ 9.63 കോടിയുടെ സാങ്കേതിക അനുമതി നൽകി. ഓഡിറ്റ് സംഘം പരിശോധന നടത്തുമ്പോൾ അതിന്റെ ടെൻഡർ നടപടികൾ നടക്കുണ്ടെന്നാണ് അധികൃതർ നൽകിയ മറുപടി.

സംയുക്ത സ്ഥല പരിശോധനയിൽ ഈ കെട്ടിടത്തിന്റെ സ്ട്രക്‌ചർ വർക്കുകൾ മാത്രമാണ് പൂർത്തിയായത്. 2004 ൽ തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ 19 വർഷം കഴിഞ്ഞും, 12 കോടി രൂപ ചിലവ് പ്രതീക്ഷിച്ച പ്രവർത്തി ഏകദേശം 30 കോടി രൂപയോളം ഇപ്പോൾ തന്നെ ചെലവായിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെജ്രിവാളിനും കെ. കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടി

Next Post

കിർ​ഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കിർ​ഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കിർ​ഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പി.വി അൻവറിന്റെ പ്രസ്താവന ഗാന്ധി കുടുംബത്തോടുള്ള ക്രൂരതയെന്ന് വി.ഡി സതീശൻ

പി.വി അൻവറിന്റെ പ്രസ്താവന ഗാന്ധി കുടുംബത്തോടുള്ള ക്രൂരതയെന്ന് വി.ഡി സതീശൻ

തെരുവുനായുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു; ഒപ്പം കടിയേറ്റവർ ഭീതിയിൽ

തെരുവുനായുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു; ഒപ്പം കടിയേറ്റവർ ഭീതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In