• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘രമ്യ ഹരിദാസ് ആലത്തൂരിൽ പാട്ടും പാടി ജയിക്കും’: രാ​ഹുൽ മാങ്കൂട്ടത്തിൽ

by Web Desk 06 - News Kerala 24
April 24, 2024 : 10:45 am
in Kerala, News
Reading Time: 1 min read
0
A A
0
‘രമ്യ ഹരിദാസ് ആലത്തൂരിൽ പാട്ടും പാടി ജയിക്കും’: രാ​ഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ആലത്തൂരിൽ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിലൂടെയാണ് രാഹുൽ രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷൻ പ്രചാരണ ചിത്രവും പങ്കുവച്ചത്. നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാർഥ്യം തന്നെയാണ് നിങ്ങളെ നേരിൽ കണ്ടപ്പോൾ എന്നിക്ക് ലഭിച്ചത്.ഇന്ത്യാ മുന്നണിക്കായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഈ സൗഹർദ്ധത്തിന്റെയും സഹോദര്യത്തിന്റെയും ഈ യാത്രയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം കൂടെചേർക്കുന്നുവെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

‘കുന്നംകുളം മുതൽ തിരുവല്ലാമല വരെ ഇന്ന് നിങ്ങളിൽ ഓരോരുത്തരെയും കണ്ട് വോട്ടഭ്യർത്ഥിക്കാൻ പ്രിയപെട്ടവരെ ഞാൻ ഈ വഴിത്താരയിലൂടെ കുന്നംകുളവും ചൊവ്വനൂരും പന്നിത്തടവും എരുമപ്പെട്ടിയും ആര്യമ്പടവും വടക്കാഞ്ചേരിയും അകമലയും ആറ്റൂരും ചേലകരയും കടന്ന് തിരുവല്ലമലയിലേക്ക്…… നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാർഥ്യം തന്നെയാണ് ഇന്നലെ വരെ നിങ്ങളെ നേരിൽ കണ്ടപ്പോൾ എന്നിക്ക് നിങ്ങൾ നൽകിയ സ്നേഹം ഞാനും കൂടെയുണ്ടെന്ന സത്യം തന്നെയാണ് ഞാൻ നിങ്ങൾക്ക് നൽകുന്ന സ്നേഹം എന്റെ ഈ റോഡ് ഷോയിൽ നിങ്ങളെയും ചേർത്തു പിടിച്ചുകൊണ്ടു ഇന്ത്യാ മുന്നണിക്കായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഈ സൗഹർദ്ധത്തിന്റെയും സഹോദര്യത്തിന്റെയും ഈ യാത്രയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം കൂടെചേർക്കുന്നു… നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കണ്ട് എന്നെ ആശിർവദിക്കണം അനുഗ്രഹിക്കണം നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് കൈ അടയാളത്തിൽ രേഖപെടുത്തണം എന്ന് ഹൃദയത്തോട് ചേർന്ന് അഭ്യർത്ഥിക്കുന്നു’- രമ്യ ഹരിദാസ് കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹകരണ ബാങ്കുകൾക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ: 25000 കോടിയുടെ തട്ടിപ്പ് കേസിൽ അജിത് പവാറിന് ആശ്വാസം

Next Post

രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും; ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും; ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

പ്രത്യേക ക്യൂവും വീടുപോലെ സൗകര്യങ്ങളും; പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കഷ്‌ടപ്പെടേണ്ടിവരില്ല

പ്രത്യേക ക്യൂവും വീടുപോലെ സൗകര്യങ്ങളും; പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കഷ്‌ടപ്പെടേണ്ടിവരില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021