• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂൾ മേളകളുടെ പണം ഇനിയും ലഭിച്ചില്ല; കൺവീനർമാർ വലയുന്നു

by Web Desk 04 - News Kerala 24
April 25, 2024 : 1:48 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്കൂൾ മേളകളുടെ പണം ഇനിയും ലഭിച്ചില്ല; കൺവീനർമാർ വലയുന്നു

പ​ത്ത​നം​തി​ട്ട: അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​വി​ധ മേ​ള​ക​ൾ ക​ഴി​ഞ്ഞി​ട്ട്​ ​ മാ​സ​ങ്ങ​ളാ​യി​ട്ടും പ​ണം അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ വ​ലി​യ സാ​മ്പ​ത്തി​ക ഭാ​രം ത​ല​യി​ലാ​യ മേ​ള ക​ൺ​വീ​ന​ർ​മാ​ർ വ​ല​യു​ക​യാ​ണ്.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൻ ന​ട​ന്ന ജി​ല്ലാ ത​ല കാ​യി​ക​മേ​ള, ശാ​സ്ത്ര​മേ​ള, ക​ലോ​ത്സ​വം എ​ന്നി​വ​ ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​ ന​ട​ന്ന​ത്. ആ​റ്​ മാ​സം ക​ഴി​ഞ്ഞി​ട്ടും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച ക​ൺ​വീ​ന​ർ​മാ​ർ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഓ​രോ മേ​ള​ക്കും 10 ല​ധി​കം ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ​ക്ക് ബ​ജ​റ്റ് തു​ക​യി​ൽ 50 ശ​ത​മാ​നം മു​ത​ൽ 60 ശ​ത​മാ​നം വ​രെ മാ​ത്ര​മാ​ണ് ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ചി​ല ക​ൺ​വീ​ന​ർ​മാ​ർ​ക്ക് ഒ​രു രൂ​പ പോ​ലും അ​നു​വ​ദി​ച്ചി​ട്ടു​മി​ല്ല. പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള മി​ക്ക ജി​ല്ല​ക​ളി​ലും മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ച്ച​പ്പോ​ൾ ഇ​വി​ടെ മാ​ത്ര​മാ​ണ് ഈ ​സ്ഥി​തി​യു​ള്ള​ത്​ എ​ന്നാ​ണ്​ അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്. മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പി​ന് അ​ധ്യാ​പ​ക​രി​ൽ​നി​ന്നും ഒ​മ്പ​ത്​ മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും പ​ണം പി​രി​ച്ചെ​ടു​ത്ത​താ​ണ്. അ​ധ്യാ​പ​ക​രി​ൽ നി​ന്ന്​ 250 രൂ​പ വീ​ത​മാ​ണ്​ പി​രി​ച്ച​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മേ​ള​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ 70 ശ​ത​മാ​നം തു​ക​യും പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ബി​ല്ലും വൗ​ച്ച​റു​ക​ളും സ​മ​ർ​പ്പി​ക്കു​മ്പോ​ൾ മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ബി​ല്ലും വൗ​ച്ച​റും സ​മ​ർ​പ്പി​ച്ച​തി​നു ശേ​ഷ​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ര​ണം, ഡി.​ജി.​ഇ അ​നു​വാ​ദം വേ​ണം എ​ന്നി​ങ്ങ​നെ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​യു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഫ​ണ്ട് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ടം വാ​ങ്ങി​യും പ​ണ​യം വ​ച്ചും മേ​ള​ക​ൾ ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ര​ണ്ട്​ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വ​രെ കി​ട്ടാ​നു​ള്ള ക​ൺ​വീ​ന​ർ​മാ​രു​ണ്ട്.

ശാ​സ്ത്ര​മേ​ള​യി​ലും കാ​യി​ക​മേ​ള​യി​ലും ജി​ല്ലാ ക​ൺ​വീ​ന​ർ​മാ​രാ​യി വ​രു​ന്ന​ത് ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക്ല​ബ് ക​ൺ​വീ​ന​ർ​മാ​രാ​ണ്. ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ പ്രോ​ഗ്രാം, ഭ​ക്ഷ​ണം, റി​സ​പ്ഷ​ൻ, പ​ബ്ലി​സി​റ്റി, ലൈ​റ്റ്ആ​ന്‍റ്​ സൗ​ണ്ട്, പ​ന്ത​ൽ, വെ​ൽ​ഫ​യ​ർ, ട്രോ​ഫി തു​ട​ങ്ങി​യ 15 ഓ​ളം ക​മ്മി​റ്റി​ക​ളും ശാ​സ്ത്ര കാ​യി​ക മേ​ള​ക​ളി​ലെ ഭ​ക്ഷ​ണം, പ​ന്ത​ൽ, ലൈ​റ്റ് ആ​ന്‍റ്​ സൗ​ണ്ട് തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി വ​രു​ന്ന​ത് അം​ഗീ​കൃ​ത അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ആ​ണ്.

അ​ധ്യ​യ​ന​വ​ർ​ഷം അ​വ​സാ​നി​ച്ച് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ഴും ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത പ​ത്ത​നം​തി​ട്ട ഡി.​ഡി.​ഇ​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​​ണെ​ന്ന്​ മേ​ള​യു​​ടെ ക​ൺ​വീ​ന​ർ​മാ​രു​ടെ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​പ​ക്ഷം അ​ടു​ത്ത ആ​ഴ്‌​ച​യി​ൽ ഡി.​ഡി ഓ​ഫി​സ് ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. എ​സ്. പ്രേം, ​സ​ന​ൽ​കു​മാ​ർ. ജി, ​ഹ​ബീ​ബ് മ​ദ​നി, അ​ജി​ത്ത് ഏ​ബ്ര​ഹാം, വി.​ജി. കി​ഷോ​ർ, ജി​ജി വ​ർ​ഗീ​സ്, ഹാ​ഷിം എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച യുവ ഡോക്ടര്‍മാരുടെ ഓർമകള്‍ക്ക് ഇന്ന് ഒമ്പതാണ്ട്

Next Post

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ വൈകീട്ട്‌ ഏഴിന്‌ പുറപ്പെടും; ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ വൈകീട്ട്‌ ഏഴിന്‌ പുറപ്പെടും; ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങി

മംഗളൂരു - കൊച്ചുവേളി സ്‌പെഷ്യൽ വൈകീട്ട്‌ ഏഴിന്‌ പുറപ്പെടും; ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങി

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം ചിതറിയ നിലയിൽ

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം ചിതറിയ നിലയിൽ

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി; ഹൃദയം ആലപ്പുഴയിലെ 26കാരന്

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി; ഹൃദയം ആലപ്പുഴയിലെ 26കാരന്

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്  ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

‘പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്’, മനസ് തുറന്ന് വീണ നായർ

'പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്', മനസ് തുറന്ന് വീണ നായർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021