• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‍’ ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍ ‘ ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യും ;പത്മജ വേണുഗോപാല്‍

by Web Desk 05 - News Kerala 24
April 26, 2024 : 2:39 pm
in Kerala, News
Reading Time: 1 min read
0
A A
0
‍’ ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍ ‘ ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യും ;പത്മജ വേണുഗോപാല്‍

തൃശൂര്‍: ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ചേട്ടനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍ മത്സരിക്കുന്ന മണ്ഡലമായ തൃശൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയതാണ് പത്മജ വേണുഗോപാല്‍. വോട്ട് ബിജെപിക്ക് എന്ന് വ്യക്തമാക്കിയ പത്മജ പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ടുകള്‍ ലഭിക്കുന്നതായും പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ. ‘ഞാന്‍ ഏത് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നുവോ അവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും. ഒരു ഉദാഹരണം പറയാം. എന്റെ പിതാവ് ഡിഐസിയില്‍ പോയപ്പോള്‍ ആസമയത്ത് എന്റെ പിതാവ് ഏതിന് വോട്ട് ചെയ്യണമെന്ന് എന്നോട് പറഞ്ഞില്ല. ഞാന്‍ അന്ന് കോണ്‍ഗ്രസില്‍ ആയിരുന്നു. അത് കാണിക്കാനുള്ള മര്യാദ എന്റെ പിതാവിന് ഉണ്ടായിരുന്നു. മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാന്‍ പറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം. ഇത് എനിക്ക് പുതുമയല്ലെന്നും പത്മജ പറഞ്ഞു.

ചേട്ടന്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍ എന്നായിരുന്നു പത്മജയുടെ മറുപടി.’ആര് ജയിക്കുമെന്ന് ജോത്സ്യം നോക്കിയിട്ടില്ല. അത് പഠിക്കുമ്പോള്‍ ഞാന്‍ പറയാം. എന്നാല്‍ ആളുകളുടെ അഭിപ്രായം തേടിയപ്പോള്‍ സുരേഷ് ഗോപിയാണ് തൃശൂരില്‍ മുന്നിട്ടുനില്‍ക്കുന്നത് എന്നാണ് അറിഞ്ഞത്.’- പത്മജ കൂട്ടിച്ചേര്‍ത്തു. സഹോദരന് വേണ്ടി പ്രാര്‍ഥിച്ചോ എന്ന ചോദ്യത്തിന് അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ പ്രാര്‍ഥിക്കാനായിട്ട് എന്നായിരുന്നു പ്രതികരണം. ‘പ്രാര്‍ഥിക്കാനായിട്ട് സഹോദരന് എന്നെ വേണ്ടല്ലോ, സഹോദരിയല്ല എന്ന് അദ്ദേഹമാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ രക്തമാണ് എനിക്ക് അറിയാം. പക്ഷേ സഹോദരിയുടെ ഒന്നും വേണ്ട. സഹോദരി എന്റെ ആരുമല്ല. ഞാന്‍ കാണില്ല എന്നാണ് സഹോദരന്‍ പറഞ്ഞത്. പിന്നെ പ്രാര്‍ഥിക്കേണ്ടതിലല്ലോ’- പത്മജ മറുപടി നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

Next Post

കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പോലീസ് തടഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പോലീസ് തടഞ്ഞു

കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പോലീസ് തടഞ്ഞു

‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’ ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’ ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

വടകരയില്‍ പോളിങ് മന്ദഗതിയില്‍ ; വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയമെന്ന് കെ കെ രമ

വടകരയില്‍ പോളിങ് മന്ദഗതിയില്‍ ; വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയമെന്ന് കെ കെ രമ

തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂർ  എംഎൽഎയെ അധികൃതർ മടക്കി അയച്ചു

തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂർ എംഎൽഎയെ അധികൃതർ മടക്കി അയച്ചു

വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു

വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021