• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റു’ ; പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

by Web Desk 05 - News Kerala 24
April 26, 2024 : 5:05 pm
in Kerala, News
0
A A
0
‘ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റു’ ; പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വിജയമാർക്ക് എന്നു പ്രവചനത്തിനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തെപ്പോലെ ഫലപ്രവചനത്തിനില്ല. ശരിയായി പ്രവചിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല. തെറ്റിയപ്പോൾ ബ്ലേഡ് അയച്ചു തന്നു. അതുകൊണ്ട് പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ സാധ്യത ആർക്കെന്ന് പറയാനാകില്ല. മൂന്നുപേരും മികച്ച രീതിയിൽ പ്രവർത്തിച്ചു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കും. ചേർത്തലയിൽ ബിജെപി വോട്ട് കൂടും. ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി വിജയിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുന്ന ആരെങ്കിലും തോൽക്കുമെന്ന് പറയുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ പി ജയരാജൻ വിഷയത്തിൽ കൂടിക്കാഴ്ച്ചയുടെ കാര്യം പാർട്ടിയോട് പറഞ്ഞെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

66-ാം വയസിൽ കന്നിവോട്ട് ചെയ്ത് ഹംസ

Next Post

2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

ഓരോ വോട്ടും വിലപ്പെട്ടതാണ് ; കാൽ കൊണ്ട് വോട്ട് ചെയ്ത് സമദ് കോട്ടപ്പുറം

ഓരോ വോട്ടും വിലപ്പെട്ടതാണ് ; കാൽ കൊണ്ട് വോട്ട് ചെയ്ത് സമദ് കോട്ടപ്പുറം

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് :  70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് : 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചു

മഷി പൂര്‍ണമായും മാഞ്ഞില്ല; കള്ളവോട്ട് ചെയ്യാനെത്തിയവരെ പൊക്കി ഉദ്യോഗസ്ഥര്‍

മഷി പൂര്‍ണമായും മാഞ്ഞില്ല; കള്ളവോട്ട് ചെയ്യാനെത്തിയവരെ പൊക്കി ഉദ്യോഗസ്ഥര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021