• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബി.ജെ.പിയിൽ ചേരില്ല; കോൺഗ്രസിൽ തുടരുമെന്ന് രാജിവെച്ച പി.സി.സി അധ്യക്ഷൻ

by Web Desk 04 - News Kerala 24
April 28, 2024 : 6:14 pm
in India, News
Reading Time: 1 min read
0
A A
0
ബി.ജെ.പിയിൽ ചേരില്ല; കോൺഗ്രസിൽ തുടരുമെന്ന് രാജിവെച്ച പി.സി.സി അധ്യക്ഷൻ

ന്യൂഡൽഹി: ബി.ജെ.പിയിലോ മറ്റു പാർട്ടികളിലോ ചേരില്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി. കോൺഗ്രസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കം മൂലമല്ല രാജിയെന്നും ആശയത്തെ ഉയർത്തിപ്പിടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

“എന്‍റെ ഹൃദയത്തിന്‍റെ വേദനയും കോൺഗ്രസ് പ്രവർത്തകരുടെ വേദനയും ഹൈക്കമാൻഡിനെ അറിയിച്ചു. ഞാൻ മറ്റൊരു പാർട്ടിയിലും ചേരുന്നില്ല; തത്വങ്ങൾക്കുവേണ്ടിയാണ് എന്‍റെ പോരാട്ടം. രാജിവച്ചത് ലോക്സഭ ടിക്കറ്റിന് വേണ്ടിയാണെന്നത് തെറ്റായ ധാരണ മാത്രമാണ്” – അരവിന്ദർ സിങ് ലവ്ലി പറഞ്ഞു.

രാജി തനിക്ക് വേണ്ടിയല്ലെന്നും കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടത് എ.ഐ.സി.സിയെക്കാൾ ഡൽഹിയിലെ നേതൃത്വവുമായി കൂടിയാലോചിച്ചായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പാർട്ടി ഡൽഹിയിൽ എ.എ.പിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം അരവിന്ദർ സിങ് ലവ്ലി രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ അനുവദിച്ചിരുന്നില്ല. മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം തിരസ്കരിക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാനും തനിക്ക് അനുവാദം തന്നില്ല. ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യാപകർക്ക് ചാറ്റ് ജി.പി.ടിയിൽ പരിശീലനവുമായി വെറ്ററിനറി സർവകലാശാല

Next Post

‘ശോഭാ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ശോഭാ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു’

'ശോഭാ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു'

തീവണ്ടിയില്‍ ഓടി കയറാന്‍ ശ്രമിച്ചു; 57കാരിക്ക് ദാരുണാന്ത്യം

തീവണ്ടിയില്‍ ഓടി കയറാന്‍ ശ്രമിച്ചു; 57കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ മെഡിക്കല്‍ കോളജ്: യുവതിയുടെ മരണം അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി

ആലപ്പുഴ മെഡിക്കല്‍ കോളജ്: യുവതിയുടെ മരണം അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി

ഡ്രൈവ്‌ ചെയ്യുമ്പോൾ പഴ്‌സ്‌ പിൻ പോക്കറ്റിൽ വയ്‌ക്കാറുണ്ടോ?… ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌

ഡ്രൈവ്‌ ചെയ്യുമ്പോൾ പഴ്‌സ്‌ പിൻ പോക്കറ്റിൽ വയ്‌ക്കാറുണ്ടോ?... ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021