• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എറണാകുളം സൗത്തിൽ നിർമാണപ്രവർത്തനങ്ങൾ; ട്രെയിൻ സർവീസുകൾ റദ്ദാക്കി

by Web Desk 04 - News Kerala 24
April 29, 2024 : 10:43 pm
in Kerala, News
Reading Time: 1 min read
0
A A
0
എറണാകുളം സൗത്തിൽ നിർമാണപ്രവർത്തനങ്ങൾ; ട്രെയിൻ സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം > എറണാകുളം സൗത്ത്‌ (ജങ്‌ഷൻ) റെയിൽവേ സ്‌റ്റേഷനിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാൽ വിവിധ സർവീസുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി ദക്ഷിണറെയിൽവെ.

പൂർണമായി സർവീസ്‌ റദ്ദാക്കിയ ട്രെയിനുകൾ

30, മെയ്‌ ഒന്ന്‌ തീയതികളിൽ നാല്‌ ട്രയിനുകൾ സർവീസ്‌ നടത്തില്ല. 30ന് വൈകിട്ട്‌ 5.40ന്‌ എണാകുളത്ത്‌ നിന്ന്‌ പുറപ്പെടേണ്ട എറണാകുളം – -ഷൊർണൂർ മെമു (06018), മെയ്‌ ഒന്നിന്‌ പുലർച്ചെ 4.30ന്‌ ഷൊർണൂരിൽ നിന്ന്‌ പുറപ്പെടേണ്ട ഷൊർണൂർ –- എറണാകുളം മെമു (06017), വൈകിട്ട്‌ 5.20ന്‌ കോട്ടയത്തുനിന്ന്‌ പുറപ്പെടേണ്ട എറണാകുളം പാസഞ്ചർ സ്‌പെഷ്യൽ (06434), രാവിലെ 7.45ന്‌ എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടേണ്ട കോട്ടയം പാസഞ്ചർ (06453) എന്നിവയാണ്‌ പൂർണമായി റദ്ദാക്കിയത്‌.

ഭാഗികമായി റദ്ദാക്കിയവ

ഏപ്രിൽ 30: -മധുരൈ – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കോട്ടയത്ത്‌ സർവീസ്‌ അവസാനിപ്പിക്കും. തിരുവനന്തപുരം – ഗുരുവായൂർ എക്സ്‌പ്രസ്‌ എറണാകുളം നോർത്തിലും കാരയ്‌ക്കൽ – എറണാകുളം എക്‌സ്‌പ്രസ്‌ പാലക്കാടും ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്പ്രസ്‌ എറണാകുളം നോർത്തിലും സർവീസ്‌ അവസാനിപ്പിക്കും.

മെയ്‌ ഒന്ന്‌: രാത്രി 11.15ന്‌ ഗുരുവായൂരിൽ നിന്ന്‌ പുറപ്പെടേണ്ട ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ (16128) മെയ്‌ രണ്ടിന്‌ പുലർച്ചെ 1.20ന്‌ എറണാകുളത്ത്‌ നിന്നാകും പുറപ്പെടുക. പുലർച്ചെ 3.25ന്‌ ഗുരുവായൂരിൽ നിന്ന്‌ പുറപ്പെടേണ്ട ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (16341) പുലർച്ചെ 5.20ന്‌ എറണാകുളത്ത്‌ നിന്നാകും പുറപ്പെടുക. മെയ്‌ ഒന്നിന്‌ രാത്രി 10.25ന്‌ എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടേണ്ട എറണാകുളം – കാരയ്‌ക്കൽ എക്‌സ്‌പ്രസ്‌ (16188) രണ്ടിന്‌ പുലർച്ചെ 1.40ന്‌ പാലക്കാട്‌ നിന്നാകും സർവീസ്‌ ആരംഭിക്കുക. ഒന്നിന്‌ പുലർച്ചെ 5.50ന്‌ ഗുരുവായൂരിൽ നിന്ന്‌ പുറപ്പെടേണ്ട ഗുരുവായൂർ – മധുരൈ എക്‌സ്‌പ്രസ്‌ (16328) രാവിലെ 9.37ന്‌ കോട്ടയത്ത്‌ നിന്നാകും സർവീസ്‌ ആരംഭിക്കുക.

വഴി തിരിച്ചുവിടുന്നവ

മെയ്‌ ഒന്നിന്റെ ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ (16128) എറണാകുളം ജങ്‌ഷൻ, ചേർത്തല, ആലപ്പുഴ എന്നീ സ്‌റ്റേഷനുകളിൽ കയറാതെ കോട്ടയം വഴിയാകും പുറപ്പെടുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ഒന്നിന്‌ വൈകിട്ട്‌ 5.30ന്‌ മംഗളൂരുവിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസും കോട്ടയം വഴിയാകും സർവീസ്‌ നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിൽ അധിക സ്‌റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിയാദിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, ആർക്കും പരിക്കില്ല

Next Post

ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊടും വെയിലിൽ തെരഞ്ഞെടുപ്പ് പ്രചാരണം: കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദേശം

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എത്ര സീറ്റ് കിട്ടും, ചർച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങൾ; കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

എത്ര സീറ്റ് കിട്ടും, ചർച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങൾ; കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

സിദ്ധാർഥൻ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021