• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
April 30, 2024
Reading Time: 1 min read
A A
0
മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി

തിരുവനന്തപുരം> കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച മേയര്‍ ആര്യ രാജേന്ദ്രനു നേരെ നടക്കുന്നത് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ സൈബര്‍ ആക്രമണം രൂക്ഷമായി തുടരുന്നത്.

മേയറും സഹോദരനുമായി നില്‍ക്കുന്ന ചിത്രത്തിന് താഴെയടക്കം ശനിയാഴ്ച മുതല്‍ അശ്ലീല കമ്മന്റുകള്‍ നിറയുകയാണ്. ഇതിനുപുറമെ മേയറുടെ ഔദ്യോഗിക നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നവരും നിരവധി.

കണ്ടാലറയ്ക്കുന്ന വാക്കുകളും ലൈംഗീക അധിക്ഷേപവുമാണ് സന്ദേശങ്ങളിലുള്ളത്. ശനിയാഴ്ചയുണ്ടായ സംഭവത്തിനു പിന്നാലെ ചില മാധ്യമങ്ങള്‍ മേയര്‍ക്കെതിരെ തെറ്റായ വാര്‍ത്തകളാണ് പടച്ചുവിടുകയാണ്. ഈ വാര്‍ത്തകള്‍ ചേര്‍ത്തുവെച്ചാണ് മേയര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണം അതിരു കടന്നതിനു പിന്നാലെ് മേയര്‍ പരാതി നല്‍കി

ShareSendShareTweet
Previous Post

കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ല -എന്‍.എസ്. മാധവന്‍

Next Post

കൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
കൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

കൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In