• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച ഗുണ്ടകളെ ഇതുവരെ പിടികൂടാനായില്ല

by Web Desk 01 - News Kerala 24
February 12, 2022 : 1:36 pm
in Kerala, News
Reading Time: 1 min read
0
A A
0
എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച ഗുണ്ടകളെ ഇതുവരെ പിടികൂടാനായില്ല

എറണാകുളം : എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച ഗുണ്ടകളെ ഇതുവരെ പിടികൂടാനായില്ല. ആറംഗ സംഘമാണ് സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിച്ചത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല. ഹോട്ടലിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തിലേക്ക് നയിച്ചത്. രാത്രി പത്ത് മണിയോടെ രണ്ട് ബൈക്കുകളിലായി ആറ് പേർ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് ഷാനവാസ് പറയുന്നു. പുറത്ത് നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ച ശേഷമാണ് വീട്ടിലേക്ക് കടക്കുന്നത്.

വീട്ടിലുണ്ടായിരുന്ന ഷാനവാസിന്റെ ഭാര്യയേയും മക്കളേയും കുളിമുറിയിൽ അടച്ചു. തുടർന്നാണ് ഷാനവാസിന് ആക്രമിച്ചത്. ഷാനവാസിന്റെ തലയിലും കഴുത്തിലും കൈകളിലും വെട്ടേറ്റു. നവാസിന്റെ കൈകൾ ഇരുമ്പ് ദണ്ടുകൊണ്ട് അടിച്ചൊടിച്ചു. പ്രവാസിയായ ഷാനവാസ് ജനുവരി 31ന് തിരികെ പോകാൻ ഇരിക്കുകയായിരുന്നു. ഇതുവരെ അഞ്ചര ലക്ഷത്തോളം രൂപയാണ് ഷാനവാസിന്റെ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ് ; കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ

Next Post

കൊച്ചിയിൽ വീണ്ടും ഹണിട്രാപ് ; ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചിയിൽ വീണ്ടും ഹണിട്രാപ് ; ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

കൊച്ചിയിൽ വീണ്ടും ഹണിട്രാപ് ; ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

വാലന്റൈൻസ് ഡേ ഓഫറുകളുമായി മൈജി

വാലന്റൈൻസ് ഡേ ഓഫറുകളുമായി മൈജി

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മണിപ്പൂർ തെരഞ്ഞെടുപ്പ് ; എൻപിപി പ്രവർത്തകൻ്റെ വീട്ടിൽ ഗ്രനേഡ് ആക്രമണം

മണിപ്പൂർ തെരഞ്ഞെടുപ്പ് ; എൻപിപി പ്രവർത്തകൻ്റെ വീട്ടിൽ ഗ്രനേഡ് ആക്രമണം

തേഞ്ഞിപ്പലം പോക്‌സോ കേസ് ;  ഇരയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ ശുപാര്‍ശ

തേഞ്ഞിപ്പലം പോക്‌സോ കേസ് ; ഇരയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ ശുപാര്‍ശ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021