• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാകിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നു; പുതിയ തന്ത്രവുമായി യൂബർ

by Web Desk 04 - News Kerala 24
May 3, 2024 : 7:24 pm
in India, News
Reading Time: 1 min read
0
A A
0
പാകിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നു; പുതിയ തന്ത്രവുമായി യൂബർ

കറാച്ചി; അന്താരാഷ്ട്ര റൈഡ്-ഹെയ്‌ലിംഗ് ഭീമനായ യൂബർ പാകിസ്ഥാനിലെ പ്രവർത്തനം ഔദ്യോഗികമായി നിർത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം. അതേസമയം, തങ്ങളുടെ സബ്സിഡിയറി ബ്രാൻഡായ കരീം, പാകിസ്ഥാനിൽ തങ്ങളുടെ സേവനങ്ങൾ തുടരുമെന്ന് യുബർ അറിയിച്ചിട്ടുണ്ട്.

2019 ൽ ആണ് അതിൻ്റെ എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത്. 3.1 ബില്യൺ ഡോളർ നൽകിയാണ് കരീമിനെ നേടിയത്. 2022-ൽ യുബർ കറാച്ചി, മുളട്ടാൻ, ഫൈസലാബാദ്, പെഷവാർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്തനം നിർത്തി. അതേസമയം ഈ നഗരങ്ങൾ കരീം ആപ്പ് സേവനങ്ങൾ തുടർന്നു

ഇപ്പോൾ, പാക്കിസ്ഥാനിൽ കരീം ആപ്പിന്റെ പ്രവർത്തനങ്ങൾ വളർത്തുന്നതിലാണ് യുബർ ശ്രദ്ധ നൽകുന്നത്. യുബർ ഉപയോഗിച്ചിരുന്ന ആളുകൾ കരീമിലേക്ക് മാറേണ്ടതുണ്ട്, ചൊവ്വാഴ്ച മുതൽ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത് യുബർ നിർത്തിയിരിക്കുകയാണ്. നിലവിൽ യുബർ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ ബാലൻസ് ഉണ്ടെങ്കിൽ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങൾ തെരഞ്ഞെടുക്കാം. മാത്രമല്ല കരീമിൽ കോംപ്ലിമെൻ്ററി റൈഡുകൾ നേടാനും കഴിയും.

സമീപ വർഷങ്ങളിൽ, റൈഡ്-ഹെയ്‌ലിംഗ്, ഷെയറിംഗ് ആപ്പുകൾ പാകിസ്ഥാനിൽ കൂടുതലായുണ്ട്. കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബർ കളം മാറ്റി ചവിട്ടുന്നത്. പാക്കിസ്ഥാനിൽ കരീമിൻ്റെയും ഊബറിൻ്റെയും ആധിപത്യം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്.

യുബറിന്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സേവനം ഇൻ-റൈഡ് ആണ്, ഇത് ഡ്രൈവറുമായി വിലപേശാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതും കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി, ആദ്യഘട്ടത്തിൽ പാലക്കാട്, സർക്കുലർ പുറത്തിറക്കി

Next Post

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയില്‍ 21കാരൻ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയില്‍ 21കാരൻ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയില്‍ 21കാരൻ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

മുൻകാമുകിയുടെ വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ച് യുവാവ്, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു, ഭർത്താവും മകളും മരിച്ചു

മുൻകാമുകിയുടെ വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ച് യുവാവ്, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു, ഭർത്താവും മകളും മരിച്ചു

‘അത്തരക്കാര്‍ക്ക് പണി ഉറപ്പാണ്, പിഴ ചുമത്താനും സാധ്യത’; ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ മാറ്റങ്ങള്‍

'അത്തരക്കാര്‍ക്ക് പണി ഉറപ്പാണ്, പിഴ ചുമത്താനും സാധ്യത'; ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ മാറ്റങ്ങള്‍

പനമ്പിള്ളി സംഭവം മനസാക്ഷിയെ ഉലക്കുന്നതെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍

പനമ്പിള്ളി സംഭവം മനസാക്ഷിയെ ഉലക്കുന്നതെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍

രാഹുലിന്‍റെ സ്ഥാനാർഥിത്വം: ഇടതുപക്ഷ വിമർശനത്തിൽ അർഥമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

രാഹുലിന്‍റെ സ്ഥാനാർഥിത്വം: ഇടതുപക്ഷ വിമർശനത്തിൽ അർഥമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021