• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഫ്​ഗാൻ നയതന്ത്ര ഉദ്യോ​ഗസ്ഥ സ്ഥാനമൊഴിയുന്നു, സംഭവം 18 കോടിയുടെ സ്വർണം കടത്തിയത് പിടികൂടിയതിന് പിന്നാലെ

by Web Desk 04 - News Kerala 24
May 4, 2024 : 8:13 pm
in India, News
Reading Time: 1 min read
0
A A
0
അഫ്​ഗാൻ നയതന്ത്ര ഉദ്യോ​ഗസ്ഥ സ്ഥാനമൊഴിയുന്നു, സംഭവം 18 കോടിയുടെ സ്വർണം കടത്തിയത് പിടികൂടിയതിന് പിന്നാലെ

ദില്ലി: ദുബായിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സ്ഥാനമൊഴിയുന്നു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞയായ സാകിയ വാർഡകിനെയാണ് സ്വർണവുമായി പിടികൂടിയത്. വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികരമാ പരാമർശങ്ങളും കാരണമാണ് സ്ഥാനമൊഴിയുന്നതെന്നും ഇവർ വ്യക്തമാക്കി. ഏപ്രിൽ അവസാനവാരമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് മുംബൈ വിമാനത്താവളത്തിൽ വെച്ച് വാർഡക്കിനെ സ്വർണവുമായി പിടികൂടിയത്.

സ്വർണം പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തെങ്കിലും നയതന്ത്രപ്രതിരോധം ഉള്ളതിനാൽ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ മുൻ അഷ്‌റഫ് ​ഗനി സർക്കാരാണ് ഇവരെ നിയമിച്ചത്. 2021-ൽ താലിബാൻ ഇവരെ നീക്കിയെങ്കിലും ഗനി സർക്കാർ നിയമിച്ച നയതന്ത്ര ഉദ്യോ​ഗസ്ഥരുമായാണ് ഇന്ത്യ സഹകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, എനിക്ക് നേരെ മാത്രമല്ല, എൻ്റെ അടുത്ത കുടുംബത്തിനും ബന്ധുക്കൾക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികളും നേരിട്ടെന്നും ഇവർ പറഞ്ഞു.

ഊഷ്മളമായ സ്വീകരണത്തിനും അചഞ്ചലമായ പിന്തുണയ്ക്കും ഇന്ത്യൻ സർക്കാരിന് വാർഡക് നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ പദവിയാണെന്നും രാജ്യങ്ങൾ തമ്മിലുള്ള പുരോഗതിക്കായുള്ള സഹകരണത്തിനും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

Next Post

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന്

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന്

കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്

കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്

അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് നിര്യാതനായി

അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് നിര്യാതനായി

വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021